തേനിലും മധുരം വേദമല്ലാതി – Thenilum madhuram vedamallathi

Faith Score0
Faith Score0

തേനിലും മധുരം വേദമല്ലാതി – Thenilum madhuram vedamallathi Malayalam Christian Devotional song lyrics

തേനിലും മധുരം വേദമല്ലാതി-
ന്നേതുണ്ടുചൊൽ തോഴാ…നീ
സശ്രദ്ധമിതിലെ സത്യങ്ങൾ
വായിച്ചു ധ്യാനിക്കുകെൻ തൊഴാ

മഞ്ഞുപോൽ ലോകമഹികൾ മുഴുവൻ
മാഞ്ഞിടുമെൻ തോഴാ…ദിവ്യ
രഞ്ജിത വചനം ഭഞ്ജിതമാകാ
ഫലം പൊഴിക്കും തോഴാ;-

തേനൊടു തേൻ കൂടതിലെ നൽതെളിതേ-
നിതിന്നു സമമോ തൊഴാ…ദിവ്യ
തിരുവചനം നിൻദുരിതമകറ്റാൻ
വഴിപറയും തോഴാ;-

പാർത്തലമിതിലെ ഭാഗ്യങ്ങളഖിലം
പരിണമിച്ചൊഴിഞ്ഞിടിലും… നിത്യ
പരമേശവചനം പാപിക്കു ശരണം
പരിചയിച്ചാൽ ന്യൂനം;-

പാർത്തലമിതിലെ ഭാഗ്യങ്ങളഖിലം
പരിണമിച്ചൊഴിഞ്ഞിടിലും… നിത്യ
പരമേശവചനം പാപിക്കു ശരണം
പരിചയിച്ചാൽ ന്യൂനം;- തേനിലും മധുരം

തേനിലും മധുരം വേദമല്ലാതി lyrics, Thenilum madhuram vedamallathi lyrics

Thenilum madhuram vedamallathi song lyrics in English

Thenilum madhuram vedamallathi
Nnethundu chol thozha nee
Sasradhamathile sathyangal
vaayichu dhyanikkuken thozha

Manju pol loka mahimakal muzhuvan
Maanjidumen thozha – divya
Ranjitha vachanam bhanjithamaka
Phalam pozhikkum thozha

Thenodu then koodathile nal thelithe
Nithinu samamo thozha – divya
Thiru vachanam nin durithamakattan
vazhi parayum thozha

Paarthalamithile bhagyangal akhilam
Parinamichozhinjeedilum – nithya
Paramesa vachanam paapikku saranam
Parichayichal noonam

 

Estimated reading time: 2 minutes

Key Takeaways

  • The article features the lyrics of the Malayalam Christian devotional song ‘തേനിലും മധുരം വേദമല്ലാതി – Thenilum madhuram vedamallathi’.
  • The lyrics express themes of divine truth, guidance, and salvation through a spiritual lens.
  • The English version of the lyrics is also included for broader understanding.

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo