തിരു ഹൃദയത്തിന് മുന്പിൽ – Thiruhrudayathin Munpil
തിരു ഹൃദയത്തിന് മുന്പിൽ – Thiruhrudayathin Munpil
തിരു ഹൃദയത്തിന് മുന്പിൽ
മെഴുതിരി നാളം…പോലെ
ഉരുകിടുമാത്മാവില്…നീ
നിരുപമ സ്നേഹം…നല്‍കൂ
തിരുമുറിവില്‍ ഞാനേകം
കരളിലെ സ്വപ്നങ്ങള്‍…തന്
ഒലിവില പൂം…ചില്ലകള്‍
സ്വീകരിക്കു നീ…സദയം
തിരുവചനം…പകരാന്‍
അരികില്‍ നീ…വന്നിരുന്നൂ
അറിഞ്ഞില്ല എന്റെ…നാഥാ
അവിടുതെ സാന്നിദ്ധ്യം ഞാന്‍
ഇരുളിന്റെ പാത തേടി
അലയവേ…ഞാനറിഞ്ഞു
മ:നസുഖം അങ്ങ്…ദൂരെ
എവിടെയോ പോയ്…മറഞ്ഞു
തിരുവഴി യേശു…നാഥാ
നിന്റെ നാമം ഒന്നും മാത്രം
ഇനിയുമെന്‍ ജീവനില്‍…നീ
കരുണയെഴും തണലായ്
തരളിത…സ്നേഹമോടെ
തഴുകിടുവാന്‍…വരണേ
ഇനിയെന്റെ പാലകനായ്
അലിവെഴും…മോചകനായ്
അഴലുകള്‍ നീക്കിടുമെന്‍
അരികിലെ സ്നേഹിതനായ്
ഹൃദയത്തില്‍…പൂജിക്കുന്നൂ
നിന്നെയെന്നും യേശു…നാഥാ
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."