Thirunadha Sharanam Sharanam – തിരുനാഥാ ശരണം ശരണം

Thirunadha Sharanam Sharanam – തിരുനാഥാ ശരണം ശരണം

തിരുനാഥാ ശരണം ശരണം
മമഗുരുവേ കൃപ നീ തരണം
അടിയങ്ങൾ നിൻ തിരുമുൻപിൽ
ഒരുമനമോടെ
തിരുനാഥാ ശരണം ശരണം
മമഗുരുവേ കൃപ നീ തരണം
അടിയങ്ങൾ നിൻ തിരുമുൻപിൽ
ഒരുമനമോടെ

നല്ല ദൈവമേ നന്ദിയോടെ ഞാൻ
തിരുസന്നിധെ കൈ തൊഴുന്നിതാ
നല്ല ദൈവമേ നന്ദിയോടെ ഞാൻ
തിരുസന്നിധെ കൈ തൊഴുന്നിതാ

പാവനം നിൻ നാമം നാമം നാമം
പാരിൽ എന്നും പാടാം പാടാം പാടാം

പാവനം നിൻ നാമം നാമം നാമം
പാരിൽ എങ്ങും പാടാം പാടാം പാടാം

പാതിരാവിൽ പാൽനിലാവിൽ
ദൂത വൃന്ദം പാടും പോൽ

പാതിരാവിൽ പാൽനിലാവിൽ
ദൂത വൃന്ദം പാടും പോൽ

കൂടെ വാഴും കൂടാരം തീർക്കും നാഥൻ
കണ്മണിപോൽ സ്നേഹിക്കും കാവൽ നിൽക്കും

കൂടെ വാഴും കൂടാരം തീർക്കും നാഥൻ
കണ്മണിപോൽ സ്നേഹിക്കും കാവൽ നിൽക്കും

ചിറകിൻ കീഴിൽ എന്നും അഭയം തേടാം
തൂവലുകൾക്കുള്ളിൽ തല ചായ്ച്ചിടാം

നിൻ ചിറകിൻ കീഴിൽ എന്നും അഭയം തേടാം
തൂവലുകൾക്കുള്ളിൽ തല ചായ്ച്ചിടാം

തൃക്കയ്യിൽ ഹൃദയം നൽകാം
തിരുമാറിൽ ചാരി ഇരിക്കാം
തൃക്കയ്യിൽ ഹൃദയം നൽകാം
തിരുമാറിൽ ചാരി ഇരിക്കാം
സ്നേഹമേ പറയൂ
സ്നേഹമേ കനിയൂ

തിരുനാഥാ ശരണം ശരണം
മമഗുരുവേ കൃപ നീ തരണം
അടിയങ്ങൾ നിൻ തിരുമുൻപിൽ
ഒരുമനമോടെ
തിരുനാഥാ ശരണം ശരണം
മമഗുരുവേ കൃപ നീ തരണം
അടിയങ്ങൾ നിൻ തിരുമുൻപിൽ
ഒരുമനമോടെ

നല്ല ദൈവമേ നന്ദിയോടെ ഞാൻ
തിരുസന്നിധെ കൈ തൊഴുന്നിതാ

നല്ല ദൈവമേ നന്ദിയോടെ ഞാൻ
തിരുസന്നിധെ കൈ തൊഴുന്നിതാ

Thirunadha Sharanam Sharanam song lyrics in English

Thirunadha sharanam sharanam
Mamaguruve kripa nee tharanam
Adiyangal nin thiru munnil
Oru manamode
Thiru…

Nalla daivame nanniyode njan
Thiru sannithe kai thozhunnitha
Nalla….

Paavanam nin naamam …naamam naamam
Paril ennum paadaam….paadaam paadaam
Pavanam….

Paathiraavil paalnilavil
doodhavrindham paadum
paath….

Humming…

Koode vaazhum koodaram theerkunadhan
Kanmanipol Snehikkum kaaval nilkum
koode….

Chirakin keezhil ennum abhayam thedaan
Thoovalukal kullil thalachaaychidaam
Chirakin…..

Thrikkaiyyil hridayam nalkaam thirumaaril chaaririkkaam (2)
Snehame parayu snehame kaniyu

Thirunadha…(2)
Nalla daivame….(2)


Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."


      Welcome to Christianmedias’ Tamil Christian Song Lyrics. Here, you will find lyrics for many of your favorite songs from today’s top contemporary Christian music artists. Our collection includes Gospel music lyrics, contemporary Christian music lyrics, and  Gospel song lyrics.

      Tamil Christian Song Lyrics

      Tamil Christian music inspires and comforts believers globally, blending biblical truths with beautiful melodies and meaningful lyrics. world Tamil christians explores the collections of Tamil Christian song lyrics, Daily Bible verse and worship songs lyrics,new year songs,christmas songs & more.
      WorldTamilchristians -The Collections of Tamil Christians songs Lyrics
      Logo