തിരുരക്തമേ എൻ യേശു – thirurakthame en yeshu
തിരുരക്തമേ എൻ യേശുവിൻ തിരുരക്തമേ
എന്നെ ശുദ്ധികരിക്കേണമേ(2)
സഹനങ്ങളിൽ ദുരിധങ്ങളിൽ നിന്നും തിരുരക്തത്താലേ കഴുകിടെനെ (2)
നൊമ്പര വീണയിൽ താങ്ങാവും നാഥാ
ജീവിത തകർച്ചയിൽ കൂട്ടായിടെനെ
കോറസ്: തിരുവിലവിലെ തിരുരക്തത്താൽ എന്നെ കഴുകണമേ തിരുസുധനെ നിൻ തീരുമാറിൽ എന്നെ ചേർക്കണംമേ (2)
ചാട്ടവാർ അടിയേറ്റ നിൻ തിരുമേനിയിൽ നിന്നുഒഴുകിയിറങ്ങിയ തിരുരക്ത(2)
അന്ന ശിരസ്സിൽ മുല്കിരീടം ചൂടി പാപങ്ങ ൽ ഓരോന്നായി ഏറ്റെടുത്തു നീ
കാരിരുംപാണികൾ കൈകാല് തന്നിലായ് ക്രൂരതയോടെ തറച്ചല്ലോ വൈരികളും (2)
കോറസ്:തിരുവിലവിലെ തിരുരക്തത്താൽ എന്നെ കഴുകണമേ തിരുസുധനെ നിൻ തിരുമറിൽ എന്നെ ചേർക്കണമെ (2)
നിന്ദിതനായ നീ ക്രൂഷിതനായ നീ എനിക്കായ് ചിന്തിയ തിരുരക്തം (2)
കാൽവരി മലയിൽ നൊമ്പര നടുവിൽ സഹനങ്ങൾ എന്നിൽ അനുഗ്രഹമായി
ക്രൂശിലെ സ്നേഹമേ ക്രൂശിതനേശുവേ സ്നേഹിതൻ ആയി എന്നിൽ നിത്യം വാഴേണമേ (2)
(തിരുരക്തമേ എൻ……..)



