Unni Yesu Piranna Rathri Malayalam Christmas song – ഉണ്ണി യേശു പിറന്ന രാത്രി

Faith Score0
Faith Score0

Unni Yesu Piranna Rathri Malayalam Christmas song – ഉണ്ണി യേശു പിറന്ന രാത്രി by K J Yesudas

ഉണ്ണി യേശു പിറന്ന രാത്രി
രാത്രി…രാത്രി…രാത്രി…
മഞ്ഞു പൊതിയും മകരരാത്രി
രാത്രി…രാത്രി…രാത്രി…
ആട്ടിടയന്മാര്‍ ഉണ്ണിയെ കാണാന്‍
പുല്‍ക്കൂട്‌ തേടുന്ന രാത്രി
രാത്രി ക്രിസ്തുമസ് രാത്രി
രാത്രി ക്രിസ്തുമസ് രാത്രി
ഉണ്ണി യേശു പിറന്ന രാത്രി
മഞ്ഞു പൊതിയും മകരരാത്രി

ഭൂമിയില്‍ പുഷ്പങ്ങള്‍ വിടരുന്ന രാത്രി
ഭൂമി പൊന്നാട നെയ്യുന്ന രാത്രി
ഭൂമിയില്‍ പുഷ്പങ്ങള്‍ വിടരുന്ന രാത്രി
ഭൂമി പൊന്നാട നെയ്യുന്ന രാത്രി
ഭൂലോകവാസികള്‍ ആനന്ദലോലരായ്
ശ്രീയേശുനാഥനെ വാഴ്ത്തുന്ന രാത്രി
രാത്രി ക്രിസ്തുമസ് രാത്രി
രാത്രി ക്രിസ്തുമസ് രാത്രി
ഉണ്ണി യേശു പിറന്ന രാത്രി
മഞ്ഞു പൊതിയും മകരരാത്രി
ആട്ടിടയന്മാര്‍ ഉണ്ണിയെ കാണാന്‍
പുല്‍ക്കൂട്‌ തേടുന്ന രാത്രി
രാത്രി ക്രിസ്തുമസ് രാത്രി
രാത്രി ക്രിസ്തുമസ് രാത്രി
ഉണ്ണി യേശു പിറന്ന രാത്രി
മഞ്ഞു പൊതിയും മകരരാത്രി

മാനത്ത് പൂത്തിങ്കള്‍ വിരിയുന്ന രാത്രി
മാനം മന്ദാരം തൂകുന്ന രാത്രി
മാനത്ത് പൂത്തിങ്കള്‍ വിരിയുന്ന രാത്രി
മാനം മന്ദാരം തൂകുന്ന രാത്രി
ആകാശദേശത്തോരായിരം താരകള്‍
ശ്രീയേശുനാഥനെ വാഴ്ത്തുന്ന രാത്രി
രാത്രി ക്രിസ്തുമസ് രാത്രി
രാത്രി ക്രിസ്തുമസ് രാത്രി
ഉണ്ണി യേശു പിറന്ന രാത്രി
രാത്രി…രാത്രി…രാത്രി…
മഞ്ഞു പൊതിയും മകരരാത്രി
രാത്രി…രാത്രി…രാത്രി…
ആട്ടിടയന്മാര്‍ ഉണ്ണിയെ കാണാന്‍
പുല്‍ക്കൂട്‌ തേടുന്ന രാത്രി
രാത്രി ക്രിസ്തുമസ് രാത്രി
രാത്രി ക്രിസ്തുമസ് രാത്രി
രാത്രി ക്രിസ്തുമസ് രാത്രി

Unni Yesu Piranna Rathri
Malayalam Christmas song by K J Yesudas

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo