vingikkaranjukondeshu maheshvaraa malayalam christian song lyrics – വിങ്ങിക്കരഞ്ഞു
vingikkaranjukondeshu maheshvaraa malayalam christian song lyrics – വിങ്ങിക്കരഞ്ഞു
വിങ്ങിക്കരഞ്ഞുകൊണ്ടേശുമഹേശ്വരാ
തെറ്റുകൾ എണ്ണപാല്ലാം
സ്വർഗ്ഗകവാടം തുറം ഇഹത്തിൽ നീ
ജീവന്റെ അപ്പമായി -2
കാലത്തിൻ കാർമേഘം
പാരിൽ പരത്തി ഞാൻട്ട
ശാപത്തിൻ വിത്തുപാകി
പാപമാം വിളനിലം
വെട്ടിയൊരുക്കിനിൻ
കശിനു രൂപമേകി -2
ആശ്രിതർക്കാലംബദായകനാകും നീ
നിണമാർന്ന കാരുണ്യമേകൂ
എൻ അപരാദമേറ്റ കൈ നീട്ട
ഇഹത്തിലെ കാഴകൾ
ലക്ഷ്യത്തിൻ ദിക്കുമാറി
അറിഞ്ഞിട്ടും അറിയാതെ
നിൻ സ്വരം കേൾക്കാതെ
വഴിമാറി ധൂർത്തനായി
ഇഹത്തിലെ കാഴ്ചകൾ
കണ്ടു മദിച്ചെൻ്റെ
ലക്ഷ്യത്തിൻ ദിക്കുമാറി
. എങ്കിലും നാഥാനിൻ
ദൃഷ്ടിയെന്നെ നോക്കി
എന്നും വിളിച്ചിടുന്നേവം
ഓമനയായി കരുതുന്നു
“സ്വർഗ്ഗകവാടം”
നോമ്പിന്റെ ഈ വിശുദ്ധ ദിനങ്ങളിൽ നമ്മുടെ ഏറ്റവും പുതിയ ഗാനം നിങ്ങൾക്കായി സമർപ്പിക്കുന്നു .
“”വിങ്ങിക്കരഞ്ഞുകൊണ്ടേശു മഹേശ്വരാ””……..
*ഇഷ്ടമായാൽ share ചെയ്യുമെല്ലോ
*പ്രോത്സാഹനങ്ങൾക്കും പ്രാർഥനക്കും ഒരുപാടു നന്ദി
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: african christian songsamharic christian songsamharic christmas songsarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songschristian songChristian songschristian songs 2021easter songsegyptian christian songsenglish christian songsFasting Songsfrench christian songsgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christiankorean christian songsMalayalam Christian Devotional Songmalayalam christian songsMalayalam Easter Songsmarathi christian songNelson Peter Songsodia christian songpolish christian songsportuguese christian songsrussian christian songsspanish christian musicspanish christian songSuper Hit Malayalam Christian Devotional Songswahili christian songstagalog christian songsTamil Christian songstelugu christian songsthai christian songturkish christian songsurdu christian songsvietnamese christian songsyoruba christian songs