Yeshuve Nin Sanidhiyam Mathi -യേശുവേ ആരാധ്യനെ
Shop Now: Bible, songs & etc
Lyrics
യേശുവേ ആരാധ്യനെ…
നിൻ സാനിധ്യം മതി
എന്നെന്നുമേ
Chorus
ആരാധ്യനെ ആരാധ്യനെ
എന്നെന്നുമെ എന്നേയേശുവേ
എന്നാത്മാനെ എൻ ജീവനെ
എന്നെന്നുമെ എൻ ആശയെ
വക്തത്ങ്ങൾ ഏറെയുണ്ട്
വാക്കുതന്നോൻ കൂടെയുണ്ട്
നിൻ സാനിധ്യം കൂടുണ്ടെങ്കിൽ
ഞാൻ പ്രാപിക്കും ആ വക്തത്തം
(യേശുവേ )
നിൻ ഇഷ്ടം ചെയ്തു ജീവിചീടാൻ
എൻ യേശുഅപ്പാ
നിൻ ആത്മാവിൻ അഭിഷേകത്താൽ
ഞാൻ ശക്തനായി തീർന്നിടും
(യേശുവേ )
ആരാധ്യനെ ആരാധ്യനെ
എന്നെന്നുമെ എന്നേശുവേ
ആരാധനൈയ് ആരാധനൈയ്
എൻട്രെൻട്രുമേ എൻ യേസുവേ
എൻ നേസറെ എൻ നന്പനെ
നീർ പൊതുമേ എൻ വാഴ്‌വിലെ
- Rakshakudu Sri Yesudu – మేలుకో సోదరుడా యేసయ్య మనకై పుట్టాడని
- దూత వార్త తెలిపింది – క్రిస్మస్ సాంగ్
- கண்ணான கண்ணே கன்னி மரி – Kannana Kanne Kanni Mari
- சின்னஞ்சிறிய குடிலிலே – Chinna Chiriya Kudililey
- Yesu Nee Krupayega – దేవా నీ కృప పొందుటకు