Yesu Ente Swantham – യേശു എന്റെ സ്വന്തമാണെ

Faith Score0
Faith Score0

Yesu Ente Swantham – യേശു എന്റെ സ്വന്തമാണെ

യേശു എന്റെ സ്വന്തമാണെ
ഞാനവന്റെ സ്വന്തമാണെ
എനിക്കുള്ളതൊക്കെയും
എന്റെ ജീവിതമതും
യേശു തന്ന ദാനമാണെ (2)

ഹല്ലേലൂയാ ഹല്ലേലൂയാ
യേശു എന്റെ സ്വന്തമാണെ (2)
ഹല്ലേലൂയാ ഹല്ലേലൂയാ
ഞാൻ അവന്റെ സ്വന്തമാണെ (2)
യേശു എന്റെ സ്വന്തമാണെ..

എന്നെ സ്വന്തമാക്കുവാൻ സ്വന്ത ജീവനേകിയ
യേശു എന്റെ സ്വന്തമാണെ (2)
സ്വന്ത രക്തം നൽകി… എന്നെ സ്വന്തമാക്കിയ
യേശു എന്റെ സ്വന്തമാണെ (2)

യേശു എന്റെ സ്വന്തമായി തീർന്നതാം ദിനംമുതൽ
സ്വർഗ്ഗമെന്റെ സ്വന്തമാണെ (2)
യേശുവിന്റെ താതനും എന്റെ താതനാകയാൽ
സർവം എന്റെ സ്വന്തമാണെ (2)

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo