ഇത്രത്തോളം ജയം തന്ന ദൈവത്തിന് സ്തോത്രം – Ithratholam Jayam Thanna Lyrics

Faith Score0
Faith Score0

ഇത്രത്തോളം ജയം തന്ന ദൈവത്തിന് സ്തോത്രം – Ithratholam Jayam Thanna Malayalam Christian Song Lyrics

ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം (2)
ഇനിയും കൃപതോന്നി കരുതിടണേ
ഇനിയും നടത്തണേ തിരുഹിതംപോൽ (2)

നിന്നതല്ല നാം ദൈവം നമ്മെ നിർത്തിയതാം
നേടിയതല്ല ദൈവം എല്ലാം തന്നതല്ലേ
നടത്തിയ വിധങ്ങൾ ഓർത്തിടുമ്പോൾ
നന്ദിയോടെ നാഥനു സ്തുതി പാടിടാം

സാദ്ധ്യതകളോ അസ്തമിച്ചു പോയപ്പോൾ
സോദരങ്ങളോ അകന്നങ്ങു മാറിയപ്പോൾ (2)
സ്നേഹം തന്നു വീണ്ടെടുത്ത യേശുനാഥൻ
സകലത്തിലും ജയം തന്നുവല്ലോ (2)

ഉയർത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോൾ
തകർക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോൾ (2)
പ്രവൃത്തിയിൽ വലിയവൻ യേശുനാഥൻ
ക്യപ നൽകും ജയഘോഷമുയർത്തീടുവാൻ (2)

Ithratholam Jayam Thanna Lyrics in English

ഇത്രത്തോളം ജയം തന്ന ദൈവത്തിന് സ്തോത്രം Lyrics,  Ithratholam Jayam Thanna Song Lyrics

* ആയിരങ്ങൾ വീണാലും
* വന്ദനം യേശുപരാ 
* പ്രജാപതിയാഗം 
* കഷ്ടങ്ങൾ സാരമില്ലാ 
* ഉണർവിൻ വരം ലഭിപ്പാൻ
* കണ്ണുനീർ എന്നു മാറുമോ 
* എത്ര നല്ലവൻ 
* ഇത്രത്തോളം യഹോവ സഹായിച്ചൂ 
* എൻ്റെ ദൈവത്താൽ 
* യേശു മണവാളൻ (
* എന്നെ ഒരു നാളും 
* പാടും ഞാൻ യേശുവിനായ് 
* നീ മാത്രം മതി 
* യഹോവ യീരേ യീരേ 
* എല്ലാ മുട്ടും മടങ്ങും 
* സിയോൻ സൈന്യമേ 
* യേശു വരുന്നു 
* ലോകെ ഞാനെൻ 
* നിന്നോടെൻ ദൈവമേ 
* സ്തോത്ര ഗാനങ്ങൾ 
* പെന്തക്കോസ്തിൻ നാളിൽ 
* ദൈവമകൾ പാടുന്നു 
* യേശു ആരിലും ഉന്നതൻ 
* കൂടുവിട്ടൊടുവിൽ ഞാൻ എൻ 
* ആകാശമേ കേൾക്കാ 
* അക്കരയ്ക്കു യാത്ര ചെയ്യും 
* എൻ്റെ യേശു വാക്ക് മാറാത്തോൻ 
* ആകാശ ലക്ഷണങ്ങൾ കണ്ടോ 
* നിന്നോടെൻ ദൈവമേ 
* തീ കത്തിക്കാ എന്നിൽ 

#ഈ_Channel_Subscribe_ചെയ്യൂ #OldChristianSongs #OldisGold #ChristianDevotionalSongs #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs #MalayalamChristianDevotionalSongs #OldisGold #OldChristianSongs
#MalayalamChristianDevotionalSongs #ChristianDevotionalSongs
#ChristianDevotionalSongsMalayalam #newmalayalamchristiansong #christiansongs #newmalayalamchristiansongs #malayalamchristiansongs #malayalamsongs #malayalammusic #malayalamchristianworshipsongs #malayalamlatestsongs #malayalamlatesthits #malayalamlatestmusic #hindihits #hinditransilatedsongs #hindicovers
Christian Songs, Christian Devotional Songs, Malayalam Christian Devotional Songs, New Malayalam Christian Song, Jacobite Songs, Orthodox Songs, Catholic Songs, worship songs, Markose Songs, christian prayer songs, Sujatha, Daleema, Chithra, Minmini, M G Sreekumar, christian orthodox songs, malankara orthodox songs, traditional malankara church songs, christian melody songs, malayalam christian songs, christian songs, praise and worship songs, christian worship songs, kester songs, christian old songs, christian cover songs, new christian songs, christian songs, malayalam songs, malayalam christian worship songs, malayalam latest songs, christian devotional songs, christian devotional malayalam songs, christian devotional nonstop, malayalam christian devotional songs

Key Takeaways

  • The article features the Christian song ‘ഇത്രത്തോളം ജയം തന്ന ദൈവം’ with lyrics.
  • It includes themes of gratitude and worship directed to God.
  • The lyrics highlight God’s constant support and love during challenging times.
  • The article also provides links to additional Malayalam Christian songs.
  • It promotes the channel’s collection of devotional music and hymns.
We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo