ഇത്രത്തോളം എന്നെ കൊണ്ടു – Ithratholam Enne Kondu Vanneeduvan song lyrics Kester Mohan Kanjiramannil Malayalam Christian Songs
1.ഇത്രത്തോളം എന്നെ കൊണ്ടു വന്നീടുവാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)
ഇത്ര നന്മകള്‍ ഞങ്ങള്‍ അനുഭവിപ്പാന്‍
എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)
2.ഇത്രത്തോളം എന്നെ ആഴമായ് സ്നേഹിപ്പാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)
ഇത്ര ശ്രേഷ്ടമായതെല്ലാം തന്നീടുവാന്‍
എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)
3.ഇത്രത്തോളം എന്‍റെ ഭാവിയെ കരുതാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)
ഇത്രത്തോളം എന്നെ അത്ഭുതം ആക്കുവാന്‍
എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)
4.ഇത്രത്തോളം എന്നെ ധന്യനായ് തീര്‍ക്കുവാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)
ഇത്രത്തോളം എന്നെ കാത്തു സൂക്ഷിക്കുവാന്‍
എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)
Ithratholam Enne Kondu Vanneeduvan song lyrics in english
1.Ithratholam enne kondu vanneeduvan
Njanum en kudumbavum endhullu
Ithra nanmakal njangal anubhavippan
Endhullu yogyatha nin munpil
2.Ithratholamenne aazhamai snehippan
Njanum en kudumbavum endhullu
Ithra sreshtamayathellam thanniduvan
Enthullu yogyatha nin munpil
3.Ithratholamente bhaviye karuthan
Njanum en kudumbavum endhullu
Ithratholamenne albhutham aakuvan
Endhullu yogyatha nin munpil
4.Ithratholam enne dhannyanai theerkuvan
Njanum en kudumbavum endhullu
Ithratholam enne kaathu sukshikuvan
Endhullu yogyatha nin munpil
Ithratholam Enne Kondu Vanneduvan | ഇത്രത്തോളം എന്നെ കൊണ്ടുവന്നീടുവാൻ
Lyrics & Music : Mohan Kanjiramannil
Singer : Kester
Album : Yesuve En Nathane
#Kester #Ithratholamenne #MalayalamChristianSongs #EvergreenSuperhits
