ഉള്ളം കലങ്ങുന്ന വേളകളിൽ – Ullam kalangunna velakalil Lyrics

Anil Adoor
Faith Score+1
Faith Score+1

ഉള്ളം കലങ്ങുന്ന വേളകളിൽ – Ullam kalangunna velakalil Lyrics

ഉള്ളം കലങ്ങുന്ന വേളകളിൽ
യേശു എന്റെ അരികിൽ എത്തും
എന്നെ ചേർത്തു പിടിക്കും
ആ മാർവോടണക്കും
പൊന്മുത്തം നൽകി എന്നെ നിത്യം ആശ്വസിപ്പിക്കും

മതിയെനിക്ക് നിൻ സാനിധ്യം മതി
മതിയെനിക്ക് നിൻ ക്രൂശിൻ സ്നേഹമേ
മതിയെനിക്ക് ആ ദിവ്യ സ്നേഹമേ
മതിയെനിക്ക് ആ നിത്യ സ്നേഹമേ

മന്നിൽ മറന്നിടും ആകുലമെല്ലാം
മഹൽ സ്നേഹത്തെ ഞാൻ ഓർത്തിടുമ്പോൾ
മതി മറന്നു പാടും
ആർപ്പോടെ ഘോഷിക്കും
മഹാ രാജനാം യേശു നാഥനായി

നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു
നിത്യ രക്ഷയാൽ എന്നെ രക്ഷിച്ചു
നിൻ ബലമേകിടും നിൻ കൃപയേകിടും
നിത്യ ഭവനത്തിൽ ഞാൻ എത്തും വരേയും

Ullam kalangunna velakalil song lyrics in English

Ullam kalangunna velakalil
Yeshu ente arikil ethum
Enne cherthu pidikum
Aa marvodanakum
Pon mutham nalki enne nithyam ashwasipikum

Mathi eniku nin sanidhyam mathi
Mathi eniku aa krushin snehame
Mathi eniku aa divya snehame
Mathi eniku aa nithya snehame

Mannil maraneedum aakulamellaam
Mahal snehathe njan ortheedumbol
Mathi marannu paadum Aarpode khoshikum
Maha Rajanam Yeshu Nathanayi

Nithya snehathaal enne snehichu
Nithya Rekshayal enne Rekshichu
Nin balamekidum Nin kripayekidum
Nithya bhavanathil njan ethum vareyum


Recommended: Bible, Christian Books, Songs & More


Stay Connected

Follow our WhatsApp Channel for the latest Christian songs, lyrics and updates.

Subscribe to our Official YouTube Channel for Christian songs, worship music and more.


About This Page

This page is provided to help Christian music lovers discover and enjoy song lyrics and related information. Where applicable, song titles, lyrics, music and other copyrighted materials belong to their respective copyright owners.

If you are the copyright owner or authorized representative of any material published on this website and believe it requires correction or removal, please contact us with the relevant details.

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo