മനമേ പുകഴ്ത്തിടു – Maname Pukazhthidu

Faith Score+1
Faith Score+1

മനമേ പുകഴ്ത്തിടു – Maname Pukazhthidu

മനമേ പുകഴ്ത്തിടു നീ
മഹോന്നതൻ തൻ മഹിമ

  1. മരക്കുരിശതിൽ മരിപ്പാനായ്
    നര ജന്മമെടുത്തു
    വന്ന തൻ നാമം മനോഹരം ആഹാ!
    തൻ നാമം മനോഹരം
    മഹാത്ഭുതം തൻ പ്രേമം
  2. ബഹു വിപത്തുകളെഴും ഭൂവിൽ
    സ്നേഹക്കൈകൾ നീട്ടിയെന്നെ
    താങ്ങും തൻ നാമം മനോഹരം ആഹാ!
    തൻ നാമം മനോഹരം
    മഹാത്ഭുതം തൻ പ്രേമം
  3. പല കുറവുകൾ വന്നാലും
    എന്നെ തള്ളാതെ കൃപയാൽ
    കാക്കും തൻ നാമം മനോഹരം ആഹാ!
    തൻ നാമം മനോഹരം
    മഹാത്ഭുതം തൻ പ്രേമം
  4. ഒരു നിമിഷവും തളരാതെ
    തിരു മാർവ്വിൽ വിശ്രാമം
    തേടൂ, തൻ നാമം മനോഹരം ആഹാ!
    തൻ നാമം മനോഹരം
    മഹാത്ഭുതം തൻ പ്രേമം

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo