യേശുവേ നിൻ സ്നേഹം – Unnatha Snehame Lyrics
യേശുവേ നിൻ സ്നേഹം – Unnatha Snehame Lyrics
യേശുവേ നിൻ സ്നേഹം അനുഭവിപ്പാൻ പോലും
യോഗ്യത എന്നിലില്ല
അങ്ങയുടെ മുൻപിൽ നിന്നിടുവാൻ പോലും ആവതില്ല യേശുവേ (2)
Jesus to experience Thy Love
I’m not worthy
Much less, I’m not even worthy to stand before Thee
ഇത്രമാത്രം എന്നെ സ്നേഹിച്ചിടാൻ
എന്തു ശ്രേഷ്ഠം നിൻ സ്നേഹമേ
ഇത്രമാത്രം കനിഞ്ഞീടുവാൻ
എത്ര ഉന്നത സ്നേഹമേ
To love me so much,
How Magnificent is Thy Love!
To have so much compassion,
How lofty is Thy Love!
നൽകിയല്ലോ രക്ഷ നൽകിയല്ലോ പാപിയായിരുന്ന ഏഴയ്ക്ക് (2)
സ്വർഗ്ഗം വിട്ടിറങ്ങി സ്വർഗ്ഗതാതൻ
മണ്ണാകുന്ന എന്നെ മകളാക്കാൻ (2)
You gave Salvation to a wretch like me
The Lord of Heavens left His Abode to embrace me a dust borne as His daughter
കാൽ വഴുതി ഞാൻ വീണു ഇരുളെന്നെ മൂടി മറഞ്ഞു
വെളിച്ചമായി ഇറങ്ങി യേശു വിടുവിച്ചല്ലോ (2)
എന്തു ഞാൻ പകരമായി നൽകുമേ
ഇതാ എൻ ഹൃദയം സമർപ്പിക്കുന്നേ (2)
When I stumbled & was lost in darkness
Jesus the Light came down & delivered me
What shall I give in return ?
Behold! I surrender my Heart to Him
ആശയില്ല ഭൂവിൽ നിരാശപ്പെടാതെ നിൽപ്പാൻ
ആശ നൽകി എൻ യേശു നടത്തിടുന്നു (2)
ഇനിയും വരുമെന്ന് ചൊന്നവനെ
എന്നെ തൻ സ്വർഗ്ഗ ദേശേ ചേർപ്പാനായ് (2)
To be Hopeful in a Hopeless World
My Jesus is leading me in Hope
The One who promised will return
To take me to His Heavenly Abode
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."