Aarumillathe Eakanaayi – ആരുമില്ലാതെ ഏകനായി

Faith Score0
Faith Score0

Aarumillathe Eakanaayi – ആരുമില്ലാതെ ഏകനായി

നൊമ്പരം പേറും മനസുമായി
വിങ്ങി വിങ്ങി വന്നിടുന്നു
ചെയ്ത നന്മകൾ നഷ്ടങ്ങളായി
ഉള്ളു നീറി നിന്നിടുന്നു
നൽകുന്നു നാഥാ മായിച്ചീടുമോ
ഹൃദയത്തിൻ മുറിവുകൾ തുന്നിടുമോ
ഏകുന്നു സർവം നിന്നിലേക്ക്‌
ജീവിതമാകെ ധാന്യമാക്കു

കൺമൂടി നിൽക്കുന്ന മോഹങ്ങളേ
പെയ്യാതെ നിൽക്കുന്ന മോഹങ്ങളേ
പാടുന്നു ഞാൻ, തേടുന്നു ഞാൻ
ഈണങ്ങൾ നൽകുന്നു ഞാൻ
നാഥന്റെ ഈ ഇഷ്ടങ്ങളായി
എന്നും, എന്നെന്നും നാഥന്റെ ഈ ഇഷ്ടങ്ങളായി

ഉരുകുന്നു തിരിയായി പ്രഭ ചിന്തുവാൻ
നൽകുന്നു നിൻമുൻപിൽ എൻ ജീവിതം
ഏകുന്നു ഞാൻ സ്തോത്രങ്ങളേ
ഒരായിരം ഗീതങ്ങളേ, നാഥന്റെ ഈ പാദങ്ങളിൽ
എന്നും, എന്നെന്നും നാഥന്റെ ഈ പാദങ്ങളിൽ

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo