Azhathil ennodu onnu idapedane song lyrics – ആഴത്തിൽ എന്നോടൊന്നിടപെടണേ
ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ
ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ്
ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ
Azhathil ennodu onnu idapedane
Aathmavil ennodu onnu idapedane(2)
aarilum sreshtamay aarilum shakthamay(2)
Azhathil ennodu onnu idapedane
Aathmavil ennodu onnu idapedane(2)
മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ
ആത്മാവിനായ് ദാഹിക്കുന്നേ
ആ ജീവ നീരെനിക്കേകീടണേ
യേശുവേ ഞാൻ നിന്റെ ദാനമല്ലോ
Man neerthodinay kamshikumpol
Aathmavinay dahikunne(2)
Aa jeevaneerenikekeedane
Yesuve njan ninte danamallo(2)
aarilum sreshtamay aarilum shakthamay(2)
പാഴായി പോയൊരു മൺ പാത്രം ഞാൻ
ആത്മാവിനായ് മെനെഞ്ഞീടണമേ
ആ കുശവൻ കയ്യിൽ ഏകുന്നിതാ
ഒരു മാന പാത്രമായ് മാറ്റീടണേ
Pazhayi poyoru man pathram njan
Aathmavinal menanjeedane(2)
Aa kushavn kayyil ekunnitha
Oru mana pathramay mateedane(2)
Aazhathil Ennodu song lyrics – ആഴത്തില് എന്നോട്


