Akkareyku yaathra cheyyum Lyrics – അക്കരെയ്ച്ക് യാത്ര ചെയ്യും

Faith Score0
Faith Score0

Akkareyku yaathra cheyyum Telugu Christian Song Lyrics – അക്കരെയ്ച്ക് യാത്ര ചെയ്യും

അക്കരെയ്ച്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരീ
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ടാ
കാറ്റിനെയും കടലിനെയും
നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട്

1. വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍
തണ്ടു വലിച്ചു നീ വളഞ്ഞിടുമ്പോള്‍
ഭയപ്പെടേണ്ടാ കര്‍ത്തന്‍ കൂടെയുണ്ട്
അടുപ്പിക്കും സ്വര്‍ഗീയ തുറമുഖത്ത്

2. എന്റെ ദേശം ഇവിടെയല്ല
ഇവിടെ ഞാന്‍ പരദേശ വാസിയാണല്ലോ
അക്കരയാണെന്റെ ശാശ്വത നാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്

3. കുഞ്ഞാടതിന്‍ വിളക്കാണ്
ഇരുളൊരു ലേശവും അവിടെയില്ല
തരുമെനിക്ക് കിരീടം ഒന്ന്‍
ധരിപ്പിക്കും അവനെന്നെ ഉത്സവ-വസ്ത്രം

Akkareyku yaathra cheyyum Lyrics,  അക്കരെയ്ച്ക് യാത്ര ചെയ്യും Lyrics

Akkareyku yaathra cheyyum song lyrics in English

Akkareyku yaathra cheyyum Seeyon sanchaaree
Olangal kandhu nee bhayappedenda
Kaattineyum kadalineyum
Niyanthrihippaan Kazhivullhon padakilunde

1. Vishwasamaam padakil yaathra cheyyumbol
Thandu valichu nee valanjidumbol
Bhayappedaenda karhthan koodeyunde
aduppikkum swargheeya thurthamughathu

2. Ente desham ivideyalla
Ivide njaan paradhaesha vaasiayaanallo
Akkarayaanente shaashwatha naadu
Avidenikkorukkunna bhavanamunde

3. Kunjaadathin vilhakkaanhu
Irulhoru laeshavum avideyilla
Tharumenikku kireedam onne
Dharippikkum avanenne ulsavavasthram

Key Takeaways

  • The article features the lyrics of the Telugu Christian song ‘Akkareyku yaathra cheyyum’.
  • It includes the Malayalam lyrics along with their English transliteration.
  • The song emphasizes themes of faith, hope, and a spiritual journey towards a heavenly home.
  • Several links provide access to the song and related content.
  • The summary relates to the keyphrase ‘Akkareyku yaathra cheyyum Lyrics – അക്കരെയ്ച്ക് യാത്ര ചെയ്യും’.

Estimated reading time: 2 minutes

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo