അമ്മ കനാവുകളിൽ വന്നു പിറന്നവനെ – amma kanaavukalil vannu pirannavane
അമ്മ കനാവുകളിൽ വന്നു പിറന്നവനെ
ഓർമ കനാലുകളിൽ പെയ്തു നിറഞ്ഞവനെ
നിരമിഴി ഓപ്പൺ തിരുമൊഴി വരവായി പാതിലാണഞ്ഞു
ഇരു കരവും ഞാൻ തിരഹൃദയത്തിൽ ചേർത്തുപിടിച്ചീടാം
സ്നേഹ ചൂദാൽ naഥാ നിന്നെ പാടി ഉറക്കീടാം
മഞ്ജു പുതച്ചൊരു ഉള്ളു കൊട്ജിച്ചൊരു പുല്കുദകനായി
വെള്ള കാച്ചികടിയിൽ ഒരു പുള്കൊടിയകനായി
ഇടമെല്ലാം ഇടയന്മാർ കണിവോരം തേടുമ്പോൾ
കനിവിന്റെ കൂട്ടിൽ നീ
അലിവോടെ ചേർക്കുന്നു
ഇടമുറിയത്തൊഴുകും നിൻ
കണ്ണീരിൻ ചൂടില്ലേ
തിരുരവിൽ സ്നേഹത്തിൻ കുളിരായ് തീർന്നല്ലോ
പുതു പുലരിയേകിയെന്നിൽ
നടവഴികളായി മുന്നിൽ
ദൈവം കണ്ടൊരു സ്വപ്നംപോൽ നീ തെളിഞ്ഞു നിന്നു
മഞ്ജു പുതച്ചൊരു ഉള്ളു കൊട്ജിച്ചൊരു പുല്കുദകനായി
വെള്ള കാച്ചികടിയിൽ ഒരു പുല്കുടകനായി

