Amme Onnu Chollumo – സമാധാനത്തിന്റെ രാഞ്ജി

Faith Score+1
Faith Score+1

Amme Onnu Chollumo – സമാധാനത്തിന്റെ രാഞ്ജി

സമാധാനത്തിന്റെ രാഞ്ജി
പരിശുദ്ദ ജപമാല രാഞ്ജി

*(കർത്താവിൻ അമ്മേ..
ഞങ്ങൾക്കും അമ്മേ
എല്ലാർക്കും അഭയമാം അമ്മേ..)2
അമ്മേ ഒന്നു ചൊല്ലുമോ
നിൻ സുതനോടൊന്ന് ചൊല്ലുമോ

*(അമ്മേ എന്റെയീ യാചനകൾ
പ്രിയസുതനോടോന്ന് ചൊല്ലുമോ..)*2
ഒഴീഞ്ഞകുടങ്ങളെ പോലെ എന്റെ
ഹ്യത്തടം ശൂന്യമാണല്ലോ..
(പുതുവീഞ്ഞാകും ദൈവസേന്ഹം കൊണ്ട് എന്റെ ഉള്ളം നിറക്കേണ അമ്മേ)*2
അമ്മേ…ഒന്നു.. (അമ്മേ..എന്റെയീ)*2
എല്ലാം പൊലിഞ്ഞു പോയ് എന്നോർത്തു ഞാൻ
മൗനമായി നടന്ന്അകലുമ്പോൾ

*(പ്രത്യാശയോടെന്നും തിരികെ നടക്കുവാൻ
ക്യപയെനിക്കാവശൃം അമ്മേ)*2
അമ്മേ ഒന്ന്..അമ്മേഎന്റെ*(2)
ലോകമോഹം എന്റെ ജീവിതമാകെ
നിഷ്ഫലമാക്കിടും നേരം
(ചേർത്തു പിടിച്ചു നീ പ്രാർഥിച്ചിടേണേ
ആത്മാവിൽ ഉജ്വലിച്ചീടാൻ)*2
അമ്മേ ഒന്നു.. അമ്മേ എൻെ..*(2)
സമാധാനത്തിൻെ രാഞ്ജീ…
അമ്മേ എന്റെയീ…*(2)*

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo