അന്ത്യനാളുകൾ ആഗതമായ് – Anthyanaalukal aagathmay

Faith Score0
Faith Score0

അന്ത്യനാളുകൾ ആഗതമായ് – Anthyanaalukal aagathmay

അന്ത്യനാളുകൾ ആഗതമായ്
കർത്തൻ വരവിൻനാളാസന്നമായ്
ദീപം തെളിച്ചീടാം എണ്ണ നിറച്ചീടാം
മണവാളൻ എഴുന്നള്ളാറായ്(2)
കുഞ്ഞാട്ടിൻ കാന്തേ നീ ഉണർന്നീടുക
ശൂലേമീ നീ വേഗം എഴുന്നേൽക്കുക
പ്രിയന്റെ പ്രാവേ നീ തുറന്നീടുക
ശാലേമിൻ രാജനിതാ വന്നിടാറായ്(2)

അത്തിവൃക്ഷം തളിർത്തുവല്ലോ
വേനൽക്കാലമടുത്തുവല്ലോ(2)
ശീതകാലം കഴിഞ്ഞു പൂക്കൾ
കാണായ് വരുന്നു
പ്രാവേ നീ ഒരുങ്ങീടുക(2)

ശൂന്യമാക്കും മ്ലേച്ഛതകളാൽ
ഈ ലോകം നശിച്ചിടുന്നു(2)
വിശ്വാസം ത്യജിക്കുന്നു
സ്നേഹം തണുത്തീടുന്നു
പ്രാവേ നി ഉണർന്നീടുക(2)

വിശ്വസ്തനാം ദാസനെപ്പോലെ
വിശുദ്ധിയിൽ വേല തികയ്ക്കാം(2)
സ്നേഹത്തിൻ കൊടിക്കീഴിൽ
കാന്തനുമൊത്തു വാണീടാം
പ്രാവേ നീ ആർത്തീടുക(2)

Anthyanaalukal aagathmay song lyrics in english

Anthyanaalukal aagathmay
Karthan varavinnalaasannamaay
Deepam thelicheedaam yenna niracheedaam
Manavaalan ezhunnallaaray (2)
Kunjaattin kaanthe nee unarnneeduka
Shoolemee nee vegam ezhunnelkkuka
Priyante praave nee thuranneeduka
Shaalemin rajanithaa vannidaaray (2)

Athivruksham thalirthuvallo
Venalkkaalamaduthuvallo (2)
Sheethakaalam kazhinju pookkal kaanay varunnu
Sheethakaalam kazhinju pookkal
Praave nee orungeeduka (2)

Shoonyamaakkum mlechathakalaal
Ee lokam nashichitunnu (2)
Viswasam thyajikkunnu sneham thanutheedunnu
Praave ni unarnneeduka (2)

Viswasthanaam dasaneppole
Visudhiyil vela thikaykkam (2)
Snehathin kodikkeezhil kaanthanumothu vaaneedaam
Praave nee aartheeduka (2)

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo