അപ്പാ നിൻ സ്‌നേഹത്തിൽ – Appa nin snehathil ninnumenne

Faith Score0
Faith Score0

അപ്പാ നിൻ സ്‌നേഹത്തിൽ – Appa nin snehathil ninnumenne

അപ്പാ നിൻ സ്‌നേഹത്തിൽ
നിന്നുമെന്നെ
യാതൊന്നിനും മാറ്റാനാവതില്ലേ
അങ്ങിൽ നിന്നും മാറില്ല ഞാൻ
അങ്ങ് മാത്രം ആശ്രയമേ

യേശുവേ എൻ ജീവനെ
ജീവനെ വിലയായ് നൽകിയോനെ
മരണത്തിലും എന്നെ ഓർത്തവനെ
മഹത്വവും പുകഴ്ച്ചയും അങ്ങേക്ക് മാത്രമേ

എൻ പാപം നീ ക്രൂശിൽ വഹിച്ചു
എന്നെ നിൻ മകനാക്കി മാറ്റുവാനായ്
പിന്മാറി നിന്നിൽ നിന്നകന്നപ്പോഴും
എന്നെ തിരികെ ചേർത്തണച്ച എൻ പിതാവേ

പാപത്തിൽ വീണിട്ടും സ്നേഹിച്ചു
തള്ളികളായതെന്നെ അരികെ നിർത്തി
ജീവനു തുല്യം അങ്ങ് മാത്രം
എൻ നാളുകൾ അങ്ങേക്കായ് നൽകിടുന്നേ

Appa nin snehathil ninnumenne song lyrics in engish

Appa nin snehathil ninnumenne
Yathonninum maattan aaavathille
Angil ninnum maarilla njan
Angu maathram asrayame

Yeshuve en Jeevane
Jeevane Vilayai Nalkiyone
Maranathilum enne orthavane
Mahathavum Pukazchayum angekku mathrame

En paapam Nee krooshil Vahichu
Ene nin makanakki maattuvanai
Pinmari ninnil ninnakannapozhum
Enne thirike cherthanacha en pithave

Papathil veenittum snehichu
Thallikkalayathenne Arike nirthi
Jeevanu thullyam angu mathram
En naalukal agekkai nalkidunne

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo