ആരാധനയുടെ നിമിഷങ്ങളിൽ – Aradhanayude Nimishangalil
ആരാധനയുടെ നിമിഷങ്ങളിൽ – Aradhanayude Nimishangalil
ആരാധനയുടെ നിമിഷങ്ങളിൽ
ആത്മാവിൽ അലിയുവാൻ നീ വരണേ ((2))
അധികമായി ആഗ്രഹിചീ ടുന്നു ഞാൻ
ആരാധ്യ നാഥനാം യേശുവേ ((2))
ആരാധന ആരാധന യേശുവേ ആരാധന
ആരാധന ആരാധന സ്നേഹമേ ആരാധന
അനുതാപമോടിതാ ഞാൻ വരുന്നു
അലിവായെൻ പാപങ്ങൾ മായ്ചീടെണെ ((2))
ആന്തരീക സൗഖ്യം നൽകീടണേ
ആത്മാവിൽ അഭിഷേകം നൽകിടണേ ((2))
ആരാധന ആരാധന യേശുവേ ആരാധന
ആരാധന ആരാധന സ്നേഹമേ ആരാധന
ആഴമായി അങ്ങയെ സ്നേഹിക്കുവാൻ
ആത്മാവിൻ പ്രേരണയാൽ ജീവിക്കുവാൻ ((2))
അത്യുന്നത ശക്തിയെ പകർന്നിടണേ
ആത്മനാഥാ ദാസരിൽ നിറഞ്ഞീടണെ ((2))
((ആരാധനയുടെ….))
((ആരാധന……
ആരാധന…))
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: #shortsAmar Posha Pakhi Ural Diche ReBangla Sad Short SongBangla Sad Songbangla sad song 2022Bangladesh Vairal songchinese christian songsFrancis XavierHow To Short Video Vairal On YouTubejapanese christian songsJesvin PadayattilJoby Johnkorean christian songskorean christmas songsMable Rajanmalayalam christian songsRajesh CherthalaSHIYAS SHIJUShort video vairalshort..shorts video vairal kecha koreSudhan Roy Short VideoTik tok Vairal songTik Tok Viral SongVinvy Vargheseyoutube shortsYouTube Video Vairalytshost