Divyakarunyamayi Ennil Vazhanaay – ദിവ്യകാരുണ്യമായ്
Shop Now: Bible, songs & etc
Divyakarunyamayi Ennil Vazhanaay – ദിവ്യകാരുണ്യമായ്
ദിവ്യകാരുണ്യമായ്
എന്നിൽ വാഴാനായ്
യേശു നാഥൻ എൻ്റെ ഉള്ളിൽ വന്നിടും നിമിഷം – പുണ്യമീ നിമിഷം
ഓ എൻ സ്നേഹമേ
ഓ എൻ ജീവനേ
ഓ എൻ ഭഗ്യമെ
ആരാധന ആരാധന
ഓസ് തിയായ് വീഞ്ഞആയ്
എൻ്റെ ഹൃത്തതിൽ
യേശു നാഥൻ തന്നുടെ ആലയം തീർതു
സോദരനായ് ചലിക്കുന്നൊരു സക്രാരിയകാൻ
എൻ നാഥനെ ലോകർക്കആയ്
ആവോളം നൽകാൻ
Chorus……
ലോകത്തിൻ അന്ത്യമോളം
കൂടെ വാഴാം ഞാൻ
നിൻ താങ്ങായി തണലായി
കൂടെ വാഴാം ഞാൻ
എല്ലാവർക്കും എല്ലാം നൽകും
കാരുണ്യമാകാൻ
നിന്നെ മുഴുവനും അപരനായി
പങ്കുവച്ചേകാൻ
(ദിവ്യ കാരുണ്യമായ്)
Disclaimer : " The Lyrics are the property and Copyright of the Original Owners, Lyrics here are For Personal and Educational Purpose only! Thanks."