Dushtanmaarin aalochana kettu thellum – ദുഷ്ടന്മാരിന്‍ ആലോചന കേട്ടു തെല്ലും

Faith Score0
Faith Score0

Dushtanmaarin aalochana kettu thellum Malayalam Christian Worship Song Lyrics – ദുഷ്ടന്മാരിന്‍ ആലോചന കേട്ടു തെല്ലും

1. ദുഷ്ടന്മാരിന്‍ ആലോചന കേട്ടു തെല്ലും നടക്കാതെ
ഭ്രഷ്ടന്മാരാം പാപികളിന്‍ വഴി നില്‍ക്കാതെ !

2. പരിഹാസം ചൊല്ലീടുന്ന മര്‍ത്യര്‍ കൂടെ ഇരിക്കാതെ
യാഹിന്‍ വചനത്തില്‍ എന്നും മോദിച്ചീടുന്നോന്‍ !

3. ദൈവത്തിന്‍ പ്രമാണങ്ങളെ രാപ്പകല്‍ ധ്യാനിച്ചീടുന്ന
ദൈവ-ഭയം ഉള്ള മര്‍ത്യന്‍ അതി ഭാഗ്യവാന്‍ !

4. ആറ്റിന്നരികത്തു നട്ട തല്‍സമയേ ഫലം നല്‍കും
ഇലയൊട്ടും വാടിടാത്ത വൃക്ഷങ്ങള്‍ പോലെ !

5. അവന്‍ ചെയ്യും കാര്യമെല്ലാം സഫലമായ് തീര്‍ന്നിടുമേ
ദൈവം അവന്‍ കൂടെയുണ്ട് സഹായമായി !

6. ദുഷ്ടന്മാരോ നീങ്ങിപ്പോകും കാറ്റു-പാറ്റും പതിര്‍പോലെ
പിന്നീടാരും അവര്‍ സ്ഥലം കാണുകയില്ല !

7. ദുഷ്ടന്മാരോ ന്യായാസനേ നിവിര്‍ന്നു നില്‍ക്കുമോ? ഇല്ല !
പാപികളോ നീതിമാന്റെ സഭയില്‍ വരാ !

8. ദൈവം നീതിമാന്മാരുടെ വഴികളെ അറിയുന്നു
ദുഷ്ടന്മാരിന്‍ വഴികളോ നാശകരമേ !

9. ജീവന്റെ പുസ്തകമതില്‍ പെരുള്ളോര്‍ എല്ലാരും ധന്യര്‍ !
അല്ലാത്തവര്‍ വീണിടുമേ തീപ്പോയ്കയതില്‍ !

Dushtanmaarin aalochana kettu thellum Song lyrics, ദുഷ്ടന്മാരിന്‍ ആലോചന കേട്ടു തെല്ലും song lyrics

Dushtanmaarin aalochana kettu thellum song lyrics in english

1. Dushtanmaarin aalochana kettu thellum nadakkaathe
Bhrashtanmaaraam paapikalin vazhi nilkaathe !

2. Parihaasam cholleedunna marthyar koode irikkaathe
Yaahin vachanatthil ennum modicheedunnon !

3. Daivatthin pramaanangale raappakal dhyaanichidunna
Daiva-bhayam ulla marthyan athi bhaagyavaan !

4. Aattinnarikatthu natta thalsamaye falam nalkum
Ilayottum vaadidaattha vrukshangal pole !

5. Avan cheyyum kaaryamellaam safalamaay theernnidume
Daivam avan koodeyundu Sahaayamaayi !

6. Dushtanmaaro neengippokum kaattu-paattum pathirpole
Pinneedaarum avar sthalam kaanukayilla !

7. Dushtanmaaro nyaayaasane nivinnu nilkkumo? Illa
Paapikalo neethimaante sabhayil varaaa !

8. Daivam neethimaanmaarude vazhikale ariyunnu
Dushtanmaarin vazhiyatho naashakarame

9. Jeevante pusthakamathil perullorellaarum dhanyar
Allaatthavar veenidume theeppoykayathil !

Estimated reading time: 2 minutes

Key Takeaways

  • The article contains the lyrics of the Malayalam Christian worship song ‘Dushtanmaarin aalochana kettu thellum’.
  • It emphasizes themes of divine justice, the fate of the wicked, and the blessings for the righteous.
  • The lyrics reflect a deep spiritual message, encouraging faith and awareness of God’s paths.
We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo