ഈ പരീക്ഷകൾ നീണ്ടവയല്ല – Ee Pareekshakal Neendavayalla
ഈ പരീക്ഷകൾ നീണ്ടവയല്ല
ഈ ഞെരുക്കങ്ങൾ നിത്യവുമല്ല
ഈ കൊടുങ്കാറ്റും നീളുകയില്ല
പരിഹാരം വൈകുകയില്ല(2)
ഈ പരീക്ഷകൾ ഞാൻ ജയിച്ചിടും
അതിനേശു തൻ ബലം തരും(2)
ഈ കാർമേഘം മാറിപ്പോകും(2)
എൻ യേശുവിൻ മഹത്വം കാണും – ഈ പരീക്ഷ…
ഈ പരീക്ഷകൾ നന്മക്കായി മാറിടും
യേശുവോടടുത്തു ഏറെ ഞാൻ(2)
തോൽക്കുകയില്ല ഞാൻ തോൽക്കുകയില്ല(2)
എൻ യേശുവിൻ മഹത്വം കാണും – ഈ പരീക്ഷ…
Ee Pareekshakal Neendavayalla song lyrics in english
Ee pareekshakal neendavayalla
Ee njerukkangal nithyavumalla
Ee kodumkaatum neelukayilla
Parihaaram vaikukayilla
Ee pareekshakal njan jayichidum
Athineshu than balam tharum
Ee kaarmegham maarrippokum
En yeshuvin mahathvam kaanum
Ee pareekshakal nanmakkaayi maaridum
Yeshuvodaduthu erre njan
Tholkkukayilla njan tholkkukayilla
En yeshuvin mahathvam kaanum


