എൻ കണ്ണുനീരിൻ – En kannuneerin

Faith Score+1
Faith Score+1

എൻ കണ്ണുനീരിൻ – En kannuneerin

എൻ കണ്ണുനീരിൻ പ്രാർത്ഥന കേൾക്കും
എന്റെ ദൈവം നീ
എന്നെ കൺമണിപോൽ കാത്തു നടത്തും
എന്റെ ദൈവം നീ.. എന്റെ ദൈവം നീ

എന്നെ കരങ്ങളിൽ വഹിക്കുന്നവൻ
എന്റെ കണ്ണുനീർ തുടയ്ക്കുന്നവൻ(2)
എന്റെ വീഴ്ചയിൽ എന്റെ താഴ്ചയിൽ
എന്നോടു കൂടെയുള്ളവൻ…(2) – എൻ കണ്ണു…

എന്റെ ഭാരങ്ങൾ ചുമക്കുന്നവൻ
എന്റെ വേദന മായ്ക്കുന്നവൻ(2)
എന്റെ കഷ്ടങ്ങളിൽ എന്റെ ദുഃഖങ്ങളിൽ
എന്നോടു കൂടെയുള്ളവൻ…(2) – എൻ കണ്ണു…

En kannuneerin prarthana kelkkum song lyrics in english

En kannuneerin prarthana kelkkum
Ente daivam nee
Enne kanmanipol kaathunadathum
Ente daivam nee ente daivam nee

Enne karangalil vahikkunnavan
Ente kannuneer thudakkunnavan
Ente veezhchayil ente thazhchayil
Ennodu koodeyullavan(2)

Ente bharangal chumakkunnavan
Ente vedana maaykkunnavan
Ente kazhttangalil ente dukkhangalil
Ennodu koodeyullavan (2)

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo