എന്നെ നന്നായി അറിയുന്നോനെ – Enne Nannay Ariyunnone

Faith Score+1
Faith Score+1

എന്നെ നന്നായി അറിയുന്നോനെ – Enne Nannay Ariyunnone

എന്നെ നന്നായി അറിയുന്നോനെ എന്നെ നന്നായി മെനയുന്നോനെ (2)
കുറവുകൾ മാറ്റും എന്നുടമസ്ഥനെ വിലനൽകിയ എൻ യെജമാനനെ (2)

എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ (2) എന്നെ മുറ്റും മുറ്റും നല്കുന്നെ (2)

ഡാനിയേലെപോൽ പ്രാര്ഥിച്ചില്ല ഞാൻ ദാവീദിനെപ്പോൽ സ്നേഹിച്ചില്ല ഞാൻ (2) ഹാനോക്കിനെപ്പോൽ കൂടെ നടന്നില്ല ഞാൻ (2)
എന്നേശുവേ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ എന്നെ മുറ്റും മുറ്റും നല്കുന്നെ (2)

പത്രോസിനെപോൽ തള്ളിപ്പറഞ്ഞവൻ ഞാൻ യോനയെപോലെ പിന്തിരിഞ്ഞവൻ ഞാൻ (2) ഏലീയാവെപോൽ വാടിതളർന്നവൻ ഞാൻ (2)
എന്നേശുവേ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ എന്നെ മുറ്റും മുറ്റും നല്കുന്നെ (2)

Enne Nannay Ariyunnone song lyrics in english

Enne nannay Ariyunnone
Enne nannay Menayunnone
Kuravukal maattum En udamasthanae
Vila nalkiya En yajamanane

Entappane nin ponnu paathathil
Njan enthaakunnuvo athaayi thanne njan
Enne muttum muttum nalkunne

Daniyele pol prarthichilla njan
Daaveethine pol snehichilla njan
Hanokkine pol koode nadannilla njan

Enneshuve nin ponnu paathathil
Njan enthaakunnuvo athaayi thanne njan
Entappane nin ponnu paathathil
Njan enthaakunnuvo athaayi thanne njan
Enne muttum muttum nalkunne

Pathrosine pol thalliparanjavan njan
Yonaye pole pi thirinjavan njan
Eliyave pol vaadithlarnnavan njan

Ponneshuve nin ponnu paathathil
Njan enthaakunnuvo athaayi thanne njan
Entappane nin ponnu paathathil
Njan enthaakunnuvo athaayi thanne njan
Enne muttum muttum nalkunne

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo