Ennennum Karuthunnon Yeshu – എന്നെന്നും കരുതുന്നോൻ യേശു

Faith Score0
Faith Score0

Ennennum Karuthunnon Yeshu – എന്നെന്നും കരുതുന്നോൻ യേശു

എന്നെന്നും കരുതുന്നോൻ യേശു
എന്നെന്നും കാക്കുന്നോൻ യേശു
എന്‍റെ എല്ലാ കാലത്തും യേശു മതിയായവൻ

1. ദുഃഖമോ പട്ടിണിയോ ആപത്തോ ഈർച്ചവാളോ
ഉഷസോ സന്ധ്യയതോ ഇരുളോ പ്രകാശമോ
എന്‍റെ എല്ലാ കാലത്തും യേശു മതിയായവൻ

2.ഉയർച്ച താഴ്ചയതോ ലാഭമോ നഷ്ടമതോ
മാറയോ ചെങ്കടലോ യെരീഹോ യോർദ്ദാനതോ
എന്‍റെ എല്ലാ കാലത്തും യേശു മതിയായവൻ

3.ജീവനോ മരണമോ ഏതായാലും സമ്മതം
കാലം ഏതായാലും യേശു അനന്യൻ തന്നെ
എന്‍റെഎല്ലാ കാലത്തും യേശു മതിയായവൻ

Ennennum Karuthunnon Yeshu song lyrics in english

Ennennum Karuthunnon Yeshu
Ennennum Kaakkunnon Yeshu
Ente ellaa kaalatthum Yeshu Mathiyaayavan

1.Duakhamo pattiniyo Aapattho eerchavaalo
Ushaso sandhyayatho Irulo prakashamo
Ente ellaa kaalathum Yeshu Mathiyaayavan

2.Uyarccha thaazhchayatho Laabhamo nashtamatho
Maarayo chenkdalo Yeriho Jordhaanatho
Ente ellaa kaalatthum Yeshu Mathiyaayavan

3.Jeevano maranamo Ethaayaalum sammatham
Kaalam ethaayaalum Yeshu Ananyan thanne
Ente ellaa kaalatthum Yeshu Mathiyaayavan

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo