Ennumente Yeshuvinte Karangale – എന്നുമെൻ്റെ യേശുവിൻ്റെ കരങ്ങളെ
Ennumente Yeshuvinte Karangale – എന്നുമെൻ്റെ യേശുവിൻ്റെ കരങ്ങളെ
എന്നുമെൻ്റെ യേശുവിൻ്റെ കരങ്ങളെ
ഗ്രഹിച്ചു ഞാൻ യാത്ര ചെയ്തീടും
തൻ്റെ വഴി അറിഞ്ഞു തൻ കൃപകളെ
സ്മരിച്ചതു യാത്ര ചെയ്തീടും
ഹാലേലൂയ സൃഷ്ടാവിനു
പ്രിയമായിടും സ്തുതികൾ
ഹാലേലൂയ… ഗീതങ്ങൾ…
പാടിടും… ഞാൻ…
വിലയേറും രത്നങ്ങൾ പോലെ കാണുന്നു ഞാൻ
അവൻ തിരു വായ് മൊഴികൾ
അതിലൊരു രത്നവും ഏതു മാനവർക്കും
ജ്ഞാനം പകർന്നിടുന്നു
തിരു വാക്യങ്ങൾ മനം ഏതിനും
അലങ്കാരം ആയിടുന്നു
അമിതമായ് മതിമറന്നാനന്ദിച്ചുടുമ്പോൾ
സമനില ഏകിടുവാൻ
അതിയായി ദുഃഖിതരായി നീറിടുമ്പോൾ
ശാന്തി പകർന്നിടുവാൻ
തിരു വായ്മൊഴികൾ ഹൃദയങ്ങളിൽ
ഒളി തൂകിടുന്നെന്നും
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: 2000s2000s greatest pop hits2000s pop dance hits2000s pop hits mix2000s pop songs english2000s r&b pop mix2000s songs2000s top pop hits playlist90s r&b party mixbest 2000s pop songs playlistchristmas songsearly 2000s pop hits mixGujarati Christmas Songhindi christmas songshits of 2000s popkannada christmas songslate 90s early 2000smalayalam christian songsmalayalam christmas songsold schoolpop 2000s best songspop 2000s hitspop 2000s mixpop ballads 2000spop music 2000s hitspop music 2000s mixpop r&b 2000s playlistr&b pop 2000sTelugu Christmas songsthrowback hits