എന്തും സാധ്യമാണെന്നുള്ളം – Enthum Sadhyamanenullam Chollunnu Malayalam Christian devotional song lyrics
എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു
എന്നും യേശുവാ എന്റെ കൂടെയുണ്ടെങ്കിൽ
ഭയം തെല്ലും വേണ്ടെന്നുള്ളം ചൊല്ലുന്നു
എന്നും താതൻ എന്റെ കൂടെയുണ്ടെങ്കിൽ
1. അന്ധകാരകുഴിയിൽ ഞാൻ ആണ്ടു പോയാലും
അമ്പേയെൻ ജീവിതം തകർന്നെന്നാലും
ആദിയന്തം കൂടെ നിൽക്കും അരുമനാഥൻ
ആഴത്തിൽ നിന്നെന്നെ ഉയർത്തിടുവാൻ
(എന്തും സാദ്യം )
2. പാപശാപ ബന്ധനത്താൽ മുറുകിയെന്നാലും
സാത്താന്റെ ജല്പനത്തിൽ വീണു പോയാലും
വീരനെപോലെ കൂടെ നിൽക്കും അരുമനാഥൻ
ശത്രു കെട്ടും കോട്ടയെല്ലാം തകർത്തിടുവാൻ;-
(എന്തും സാദ്യം )
3. മാറാരോഗം വന്നെൻ ദേഹം ക്ഷയിച്ചെന്നാലും
മരണത്തിൻ പിടിയിൽ ഞാൻ അമർന്നെന്നാലും
വൈദ്യനെപ്പോലെ കൂടെ നിൽക്കും അരുമനാഥൻ
വേഗമെന്നിൽ സൗഖ്യമേകി കരുത്തേകിടാൻ;-
(എന്തും സാധ്യം )
എന്തും സാധ്യമാണെന്നുള്ളം lyrics, Enthum Sadhyamanenullam Chollunnu lyrics, Enthum Sadhyamanen Ullam Chollunnu song
Enthum Sadhyamanenullam Chollunnu song lyrics in English
Enthum Sadhyamanenullam Chollunnu
Ennum Yeshu Ente Kudeyundenkil
Bhayam Thellum Vendenullam Chollunnu
Ennum Thathannente Kudeyundenkil (repeat)
Andhakara Kuzhiyil Njan Andupoyalum
Ambe En Jeevitham Thakarnenallum (repeat)
Adhi Andham Kude Nilkum Arumanathan
Azhathil Ninnenne Uyarthiduvaan (repeat)
Paapashapa Bhandhanathal Murukiyalum
Sathante Jalpanathil Venupoyalum (repeat)
Veerenepol Kudenilkum Arumanathan
Shatrukettum Kottayellaam Thakarthiduvan (repeat)
Mararogam Vanendeham Shayichennallum
Maranathin Pidiyil Njan Amarnenallum (repeat)
Vaidyanepol Kudenilkum Arumanathan
Vegamennil Sowkyamekki Karuthekidaan
(repeat)
Key Takeaways
- The article features the lyrics of the Malayalam Christian devotional song ‘Enthum Sadhyamanenullam Chollunnu’.
- The song expresses themes of faith and the idea that nothing is impossible with Jesus by one’s side.
- Key stanzas discuss overcoming darkness, sin, and illness with divine support.
- The song emphasizes God’s presence and the assurance of strength in difficult times.
Estimated reading time: 2 minutes

