ഇനി നിൻ്റെ ഗതിയെന്തെന്ന് – Ini Ninte Gathi

Faith Score0
Faith Score0

ഇനി നിൻ്റെ ഗതിയെന്തെന്ന് – Ini Ninte Gathi

Album : Prakashitha Vadhanam

ഇനി നിൻ്റെ ഗതിയെന്തെന്ന് ചോദിച്ചവരെല്ലാം
നിരന്നെൻ്റെ നിഴലായപ്പോൾ
ഇനി ഒരു ഉയർച്ചയില്ലെന്ന്
വിധിച്ചവരവരുടെ പരിഹാസം പതിവായപ്പോൾ
പൊതിഞ്ഞെന്നെ മാറോടു ചേർക്കുന്നവൻ
യേശു ദിനംതോറും അലിവോടെ നടത്തുന്നെന്നെ

പ്രകാശിത വദനം നൽകും
നാഥൻ അവങ്കൽ നോക്കിയവർക്ക്
ആശയറ്റിടും നേരം എന്നും
ആശ്രയം അവൻ മാത്രമേ
ഉയരത്തിൻ ശക്തിയേകീടും
തളരാതെ ഈമരുവതിൽ

തുറന്നിടും ജയത്തിൻ വഴി
നാഥൻ നടുക്കുവാൻ ആർക്കായിടും
ഉറവകൾ അവൻ തുറന്നാൽ
അത് അടയില്ലൊരു നാളിലും
ഉയർത്തിയാലവൻ വൻകരം
തടുക്കുവാൻ ആർക്കായിടും

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo