ഇത്രത്തോളം എന്നെ കൊണ്ടു – Ithratholam Enne Kondu song lyrics
ഇത്രത്തോളം എന്നെ കൊണ്ടു – Ithratholam Enne Kondu Vanneeduvan song lyrics Kester Mohan Kanjiramannil Malayalam Christian Songs
1.ഇത്രത്തോളം എന്നെ കൊണ്ടു വന്നീടുവാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)
ഇത്ര നന്മകള്‍ ഞങ്ങള്‍ അനുഭവിപ്പാന്‍
എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)
2.ഇത്രത്തോളം എന്നെ ആഴമായ് സ്നേഹിപ്പാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)
ഇത്ര ശ്രേഷ്ടമായതെല്ലാം തന്നീടുവാന്‍
എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)
3.ഇത്രത്തോളം എന്‍റെ ഭാവിയെ കരുതാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)
ഇത്രത്തോളം എന്നെ അത്ഭുതം ആക്കുവാന്‍
എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)
4.ഇത്രത്തോളം എന്നെ ധന്യനായ് തീര്‍ക്കുവാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)
ഇത്രത്തോളം എന്നെ കാത്തു സൂക്ഷിക്കുവാന്‍
എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)
Ithratholam Enne Kondu Vanneeduvan song lyrics in english
1.Ithratholam enne kondu vanneeduvan
Njanum en kudumbavum endhullu
Ithra nanmakal njangal anubhavippan
Endhullu yogyatha nin munpil
2.Ithratholamenne aazhamai snehippan
Njanum en kudumbavum endhullu
Ithra sreshtamayathellam thanniduvan
Enthullu yogyatha nin munpil
3.Ithratholamente bhaviye karuthan
Njanum en kudumbavum endhullu
Ithratholamenne albhutham aakuvan
Endhullu yogyatha nin munpil
4.Ithratholam enne dhannyanai theerkuvan
Njanum en kudumbavum endhullu
Ithratholam enne kaathu sukshikuvan
Endhullu yogyatha nin munpil
Ithratholam Enne Kondu Vanneduvan | ഇത്രത്തോളം എന്നെ കൊണ്ടുവന്നീടുവാൻ
Lyrics & Music : Mohan Kanjiramannil
Singer : Kester
Album : Yesuve En Nathane
#Kester #Ithratholamenne #MalayalamChristianSongs #EvergreenSuperhits
- ഇത്രത്തോളം ജയം തന്ന ദൈവത്തിന് സ്തോത്രം ithratholam jayam thanna song with lyrics | christian song
- Yeshuvin Mahathwam Lyrics – യേശുവിൻ മഹത്വം
- Kanunnu Njan Viswasathal – Malayalam Christian Songs
- Thiruhrudayathin Munpil | Kester Malayalam Christian Song | Baby John Kalayanthani | Joji Johns
- என் மீது அன்பு கொண்டு – En meedhu anbu kondu
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: african christian songsamharic christian songsamharic christmas songsarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChoirChristChristianChristian songsegyptian christian songsenglish christian songsfrench christian songsgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songhits of kesterigbo christian songsiranian christian songsIthratholam by KesterIthratholam Enne Kondu VanneeduvanIthratholam Enne Konduvanneduvanjavanese christiankesterkorean christian songsMalayalammalayalam christian songsManorama MusicMaramonmarathi christian songMohan Kanjiramannilodia christian songpolish christian songsportuguese christian songsrussian christian songsspanish christian musicspanish christian songswahili christian songstagalog christian songsTamil Christian songstelugu christian songsthai christian songturkish christian songsurdu christian songsvietnamese christian songsYesuve En Nathaneyoruba christian songsഇത്രത്തോളം എന്നെ കൊണ്ടുവന്നീടുവാൻ