Janadhakale Karthane – ജനതകളെ കർത്തനെ

Faith Score0
Faith Score0

Janadhakale Karthane – ജനതകളെ കർത്തനെ

ജനതകളെ കർത്തനെ സ്തുതിക്കുവിൻ..
ജനപഥമേ, കർത്താവിൻ നാമം പുകഴ്ത്തുവിൻ..(2)
അവിടുത്തെ കാരുണ്യം ശക്തമല്ലോ,
അവിടുത്തെ രാജ്യം നിത്യമല്ലോ,
അവിടുത്തെ സ്നേഹം.. ശാശ്വതമേ, ശാശ്വതമേ…
(ജനതകളെ..)

ജീവിതം മുഴുവനും കർത്താവിനെ
ഞാൻ സ്നേഹിക്കും, സ്നേഹിക്കും..
കൂരിരുൾ നിറയുമീ രാവാകിലും,
കർത്താവിനെ സ്തുതിക്കും..(2)
എന്റെ ദൈവം, കരുണാമയൻ..
ദയാപരൻ എന്നെ നിത്യം രക്ഷിപ്പവൻ.. (2)
(ജനതകളെ..)

ശത്രുവിൻ കെണിയിൽ വീണാലും
അവൻ പാലിക്കും, പാലിക്കും..
തൻ പ്രാണനായെന്നെ കരുതുന്നവൻ,
നിഴലായ് പിൻതുടരും..(2)
എന്റെ ദൈവം, അലിവുളളവൻ..
അനുയാത്രയിൽ എന്നെ നിത്യം കാക്കുന്നവൻ.. (2)
(ജനതകളെ..)

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo