കൈൾ ഉയർത്തി – Kaikal Uyarthi Najan Lyrics

Faith Score0
Faith Score0

കൈൾ ഉയർത്തി – Kaikal Uyarthi Najan Malayalam Christian devotional song sung by Evugin Emmanuel, with lyrics by Cyriac Chacko and music by Fr.Dr.Titto Varghese CMI

കൈൾ ഉയർത്തി ഞാൻ പ്രാർത്ഥിക്കും നേരം
വേഗം വരേണമേ എൻ്റെയീശോ
ചെവി ചായ്ച്ചു കേൾക്കേണേ എൻ്റെയീശോ
എന്നെ നിരാധാരനാക്കരുതേ

പ്രാർത്ഥനകേട്ടു നീ ഉത്തരം നൽകണേ

രാജാധിരാജനാം തമ്പുരാനേ
അഴലുകൾ നിക്കണേ എൻ്റെയീശോ
എന്നിൽ പുതുജീവൻ നൽകിടേണേ

വാളായ്തീരുംനാവിനെയങ്ങ്
കടിഞ്ഞാണിട്ടുനിയന്ത്രിക്കണേ
അധര കവാടത്തിൻകാവലായ് നിത്യം
ദുതരെ നിർത്തേണമേ ഈശോയെഹൃദയത്തിൻ കാവലാകണെ
ദുഷ്ടരോടൊത്ത്നിന്നിടാതെന്നെ നിത്യവുമങ്ങ് നയിക്കേണമേ
വൈരി വിരിക്കുംവലകളിലൊന്നും വീഴാതെ കാക്കേണമേ ഈശോയെകൈകളിൽ താങ്ങിടേണമേ

Kaikal Uyarthi Najan Lyrics in English

കൈൾ ഉയർത്തി Song Lyrics, Kaikal Uyarthi Najan Lyrics, Malayalam songs

The song’s lyrics and melody are designed to uplift and inspire listeners, creating a sense of spiritual connection and devotion. Evugin Emmanuel’s powerful vocals bring the song to life, making it a favorite among Christian music enthusiasts”

Key Takeaways

  • The song ‘കൈൾ ഉയർത്തി – Kaikal Uyarthi Najan’ is a Malayalam Christian devotional piece sung by Evugin Emmanuel.
  • Lyrics by Cyriac Chacko and music composed by Fr.Dr.Titto Varghese CMI enrich the song’s spiritual message.
  • The lyrics create a sense of uplifting devotion, aiming to inspire listeners.
  • Evugin Emmanuel’s powerful vocals enhance the song’s emotional impact, making it popular among Christian music fans.

Estimated reading time: 2 minutes

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo