Nanni Yeshuve Nanni Yeshuve Malayalam Christian Song lyrics Sis. Persis John
Prana Priya Prana Priya Chankiley Chora Thannu Enney Veendeduthavancy Veendeduppukara
Prana Priyan Thante Chankiley Chorayal Enneyum Veendeduthu (2)
Kripaye Kripaye Varnnippan Asadhyamey Athu
Nanni Yesuve Ninakku Nanni Yesuvey,
Nee Cheytha Nanmakalkku Orayiram Nanni
Yen Shakthiyal Alla, Kaiyudey Balathal Alla
Nin Dhaya Allayo Enney Nadathiyathu
Ninnathu Kripyal, Kripyal Daiva Kripyal
Nirthidum Dhayayal Dhayayal Nithya Dhayayal. (2)
1. Kozhi Than Kunjiney Chirakadiyil Marakkumpoley
Kazhukan Than Kunjiney Chirakin Meethey Vahikkumpoley
Enniyal Enniyal Theeratha Nanmakal
Cholliyal Cholliyal Theeratha Van Kripakal
2. Koorirul Thazvarayil Bhayam Koodathey Enney Nadathiyathal
Vaishamya Medukalil Karam Pidichu Yenne Nadathunnathal
Enniyal Enniyal Theeratha Nanmakal
Cholliyal Cholliyal Theeratha Van Kripakal
Nanni Yeshuve Nanni Yeshuve song lyrics in Malayalam
പ്രാണ പ്രിയാ പ്രാണ പ്രിയാ
ചങ്കിലെ ചോര തന്നെന്നെ
വീണ്ടെടുത്തവനെ
വീണ്ടെടുപ്പുകാരാ
പ്രാണ പ്രിയൻ തൻ്റെ ചങ്കിലെ ചോരയാൽ
എന്നെയും വീണ്ടെടുത്തു (2)
കൃപയേ കൃപയേ വർണ്ണിപ്പാൻ അസാധ്യമേ അത്
നന്ദി യേശുവേ നിനക്കു നന്ദി യേശുവെ
നീ ചെയ്ത നന്മയ്ക്ക് ഒരായിരം നന്ദി
എൻ ശക്തിയാലല്ല, കൈയ്യുടെ ബലത്താൽ അല്ല
നിൻ ദയ അല്ലയോ എന്നേ നടത്തിയത്
നിന്നതു കൃപയാൽ, കൃപയാൽ ദൈവ കൃപയാൽ
നിർത്തിടും ദയായാൽ ദയായാൽ നിത്യ ദയായാൽ (2)
കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറക്കുംപോലെ
കഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻ കൃപകൾ
കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ എന്നെ നടത്തിയതാൽ
വൈഷമ്യ മേടുകളിൽ കരം പിടിച്ചു എന്നെ നടത്തുന്നതാൽ
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻ കൃപകൾ
Lyrics: Pr. Binu Jose Chacko
Estimated reading time: 2 minutes
Key Takeaways
- The article presents the lyrics of the Malayalam Christian song ‘Nanni Yeshuve Nanni Yeshuve’ by Sis. Persis John.
- It expresses gratitude towards Jesus for His grace and kindness.
- The lyrics discuss themes of redemption and divine protection.
- A section of the article provides the lyrics in both Malayalam and English.
- The song emphasizes the eternal nature of God’s grace and blessings.



