Krushinmel krushinmel kaanunnatharitha – ക്രൂശിന്മേൽ ക്രൂശിന്മേൽ
1. ക്രൂശിന്മേൽ ക്രൂശിന്മേൽ കാണുന്ന താരിതാ
പ്രാണനാഥൻ പ്രാണനാഥൻ
എൻപേർക്കായ് ചാകുന്നു
2. ഇത്രമാം സ്നേഹത്തെ എത്രനാൾ തള്ളി ഞാൻ
ഈ മഹാ പാപത്തെ ദൈവമേ ഓർക്കല്ലേ;-
3. പാപത്തെ സ്നേഹിപ്പാൻ ഞാനിനി പോകുമോ
ദൈവത്തിൻ പൈതലായ് ജീവിക്കും ഞാനിനി;-
4. ആത്മാവേ ഓർക്ക നീ ഈ മഹാ സ്നേഹത്തെ
ദൈവത്തിൻ പുത്രൻ ഈ സാധുവെ സ്നേഹിച്ചു;-
Krushinmel krushinmel kaanunnatharitha song lyrics in english
1. Krushinmel krushinmel kaanunnatharitha
prana naathhan prana naathhan en perkkay chakunnu
2. Ithramam snehathe ethranal thalli njaan
Iee maha papathe daivame orkalle;-
3. Papathe snehippan njanini pokumo
daivathin paithalay jevikkum njanini;-
4. Athmave orkka nee ie maha snehathe
daivathin puthran ie sadhuve snehichu;-
