Maraykkenne Natha – മറയ്‌ക്കെന്നെ നാഥാ

Faith Score0
Faith Score0

Maraykkenne Natha – മറയ്‌ക്കെന്നെ നാഥാ

മറയ്‌ക്കെന്നെ നാഥാ നിൻ ചിറകടിയിൽ
സൂക്ഷിക്കുകെന്നെ നിൻ വാൻ കരത്തിൽ (2)
നടത്തുകേന്നേ നീ കരം പിടിച്ചു
നിത്യതയിൻ ഞാൻ എത്തും വരെ (2)

ആകുലമെല്ലാം അകറ്റിടും താൻ
ആശ്വാസമായെന്നെ നടത്തീടും താൻ (2)
ആഴിപോൽ അനർത്ഥങ്ങൾ പെറുക്കിയെന്നാലും
ആത്മനാഥനെന്നെ കാത്തുകൊള്ളും (2)

ആയിരം നിൻ ഭാഗേ വീണെന്നാലും
പതിനായിരങ്ങൾ നിൻ വല ഭാഗേയും (2)
നിന്നോടതൊന്നുമേ അടുത്തിടാതെ
കാത്തിടും തൻ തിരു കരത്തിൽ (2)

Maraykkenne Natha song lyrics in english

Maraykkenne naathaa nin chirakatiyil
Sookshikkukenne nin vaan karatthil (2)
Natatthukenne nee karam piticchu
Nithyathayin njaan etthum vare (2)

Aakulamellaam akattitum thaan
Aashvaasamaayenne natattheetum thaan (2)
Aazhipol anarththangal perukkiyennaalum
Aathmanaathanenne kaatthukollum (2)

Aayiram nin bhaage veenennaalum
Pathinaayirangal nin vala bhaageyum (2)
Ninnotathonnume atutthitaathe
Kaatthitum than thiru karatthil (2)

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo