നന്മയല്ലാതൊന്നും ചെയ്തിടാത്തവന്‍ – Nanmayallathonnum cheythidathavan
നന്മയല്ലാതൊന്നും ചെയ്തിടാത്തവന്‍ – Nanmayallathonnum cheythidathavan
നന്മയല്ലാതൊന്നും ചെയ്തിടാത്തവന്‍
തിന്മയാകെ മായിക്കുന്നവന്‍
പാപമെല്ലാം ക്ഷമിക്കുന്നവന്‍
പുതുജീവനെന്നില്‍ പകരുന്നവന്‍
യേശു.. യേശു… അവന്‍ ആരിലും വലിയവന്‍
യേശു.. യേശു… അവന്‍ ആരിലും മതിയായവന്‍
ദൈവത്തെ സ്നേഹിക്കുമ്പോള്‍
സര്‍വം നന്മകായ് ഭവിച്ചിടുന്നു
തിരുസ്വരം അനുസരിച്ചാല്‍
നമുക്കൊരിക്കിടും അവനധികം
കൃപ അരുളീടുമേ ബലം അണിയിക്കുമേ
മാറ മധുരമായ് മാറ്റിടുമേ
കണ്ണുനീര്‍ താഴ്വരകള്‍
ജീവജലനദിയാക്കുമവന്‍
ലോകത്തിന്‍ ചങ്ങലകള്‍
മണിവീണയായ് തീര്‍ക്കുമവന്‍
സീയോന്‍ യാത്രയത്തില്‍ മോക്ഷ മാര്‍ഗ്ഗമതില്‍
സ്നേഹകൊടികീഴില്‍ നയിക്കുന്നവന്‍
ഇരുൾ നമ്മെ മൂടിടുമ്പോൾ ലോക
വെളിച്ചമായവനണയും
രോഗികളായിടുമ്പോൾ
സൗഖ്യ ദായകനവൻ കരുതും
അവന്നാലയത്തിൽ സ്വർഗ്ഗനന്മകളാൽ
നമ്മെ നിറച്ചിടും അനുദിനവും
Nanmayallathonnum cheythidathavan song lyrics in english
Nanmayallathonnum cheythidathavan
thinmayake maaikunnavan
papamellam marakunnavan
puthu jeevanennil pakarunnavan
Yeshu Yeshu avanarilum valiyavan
Yeshu Yeshu avanarilum mathi aayavan
Daivathe snehikumbol sarvam
Nanmakai bhavichidunnu
Thirusworam anusarichal
Namukkorukkidum avanadhikam
krupayaruleedume balam aniyikume
maara madhuramai maattidume
Kannuneer thazhvarakal
Jeeva jela nadhi aakumavan
Lokathin changalakal
Mani veenayai theerkumavan
zion yathrayathil moksha margamathil
Sneha kodi keezhil naaikumavan
Irul namme moodidumpol loka
velicham aayavan anayum
rogikal aayidumpol
saukhya dhayakan avan karuthum
avannalayathil swarga nanmakalal
namme nirachidum anudhinavum
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: ALWIN KURIAKOSEAnanthasnehambest christmas songs 2023best christmas songs of all timechristmas 2023christmas music 2023christmas playlist 2023christmas songschristmas songs 2023christmas songs medleychristmas songs playlistchristmas songs playlist 2023Gujarati Christmas Songhindi christmas songskannada christmas songsKoshy Thalakkalmalayalam christian songsmalayalam christmas songsmerry christmasmerry christmas 2023popular merry christmas songs 2023Samson KottoorTeenu TreasaTelugu Christmas songstop 100 christmas songstop 50 christmas songstop christmas playlisttop christmas songstop christmas songs 2023top christmas songs playlist 2023