നിൻ തിരു സന്നിധിയിൽ – Nin Thiru Sannidhiyil Njan

Faith Score+1
Faith Score+1

നിൻ തിരു സന്നിധിയിൽ – Nin Thiru Sannidhiyil Njan

നിൻ തിരു സന്നിധിയിൽ
ഞാനിന്നു കുമ്പിടുന്നു(2)
എൻ ക്രിയയാലല്ല നിൻ ദയയാൽ മാത്രം
ഞാനിന്നു കുമ്പിടുന്നു(2)

യേശു രാജാവിനു സ്തുതി രാജാവിനു സ്തോത്രം
ഉന്നതങ്ങളിൽ സ്തുതി
സൃഷ്ടികൾ വാഴ്ത്തട്ടെ ശുദ്ധർ വണങ്ങട്ടെ
ഉന്നതനാം യേശുവേ(2)

വൻ പാപ ഭാരമെല്ലാം നിൻ
കൃപയാൽ നിക്കീയല്ലോ(2)
നിന്ദിതനാമെന്റെ ശാപങ്ങൾ നീ
നീക്കി നിൻ മകനാക്കിയല്ലോ(2)

നിൻ തിരു സന്നിധിയിൽ ഞാനിന്നു കുമ്പിടുന്നു – Nin Thiru Sannidhiyil Njan Innu Kumbidunnu

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo