നിറ മിഴിയോടെ കൈകൂപ്പി – Niramizhiyode kaikooppi
നിറ മിഴിയോടെ കൈകൂപ്പി – Niramizhiyode kaikooppi
നിറ മിഴിയോടെ കൈകൂപ്പി നിൽക്കുമ്പോൾ
കാണുന്നു ഞാനീ സക്രാരിയിൽ. 2
ജീവനും ജീവിതവും ദാനമായി നൽകിയ
ജീവന്റെ നാഥനെ ഈ തിരുവോസ്തിയിൽ. 2
ഈശോയെ എന്റെ സ്നേഹമേ
സ്നേഹമായി എന്നിൽ നിറയണമേ
ആത്മാവേ എൻ ജീവനെ
ജീവനായി എന്നിൽ നിറയണമേ. 1
ഈ ജീവിതത്തിന്റെ അഴക് കാണാൻ
ആഴങ്ങളിൽ അങ്ങേ രുചിച്ചറിയാൻ. 2
ആത്മ നയനങ്ങൾ തുറക്കേണമേ
ആത്മാവാൽ എന്നെ ഒരുക്കേണമേ. 2
ഈശോയെ…….1
ആത്മാവേ…….1
തിരുത്തുവനാകാത്ത ഭൂതകാലം
താവക കരുണക്കായി നല്കിടുന്നു. 2
ഇനിയുമെൻ ജീവിതം ഇടറിടാതെ
ദിവ്യ കാരുണ്യത്താൽ പൊതിയേണമേ. 2
നിറ മിഴിയോടെ……2
ജീവനും ജീവിതവും…2
ഈശോയെ ….1
ആത്മാവേ…..1
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: Alex MathewANIAMMA JOYBenny ThomasddeeghGodJesus Animationjesús..jjjKIBASKids Animationkids biblekids bible songskids bible storiesKids bible storyKorean AnimationKorean MusicLibin ScarialoveOld testmentResurrectionSHALOM BENNYThe Bible animation for kidsThe Charactor of the Biblethe crossthe easterThe Song of the Bibleweㄱㄷㄹㄹㅁㅂㅅㅇㅊㅎㅎㅎㅏㅐㅑㅑㅑㅓㅕㅛㅜㅠㅡㅣ다시 살아나신 예수님부부활절부활절 애니메이션성경성경 애니메이션성령어린이 성경 이야기어린이 애니메이션어린이 영어 성경예수키바스키즈바이블스토리키즈바이블스토리애니메이션하나님