ഞാൻ ഉരുവാകും മുമ്പേ – Njaan Uruvaakum Munpe

Anil Adoor
Faith Score0
Faith Score0

ഞാൻ ഉരുവാകും മുമ്പേ – Njaan Uruvaakum Munpe

ഞാൻ ഉരുവാകും മുമ്പേ എന്നെ കണ്ടു
ആ ഉള്ളം കരത്തിൽ എന്നെ വരച്ചു
ഉള്ളതുപോൽ അറിഞ്ഞിടും
ഉള്ളംകൈയ്യാൽ താങ്ങിടും
ഉന്നതനാം ഉടയവനേ
യേശുവേ മാറാത്ത മിത്രമേ
യേശുവേ ഉയിരിന്റെ ഉയിരാണേ

കൂട്ടം തെറ്റിപ്പോയ് ഏകനായ്‌ മാറി ഞാൻ
കൂട്ടത്തെ വിട്ടിട്ട് തേടി നീ എന്നെയും
മുറിവുകൾ മാറ്റിയും തോളിൽ വഹിച്ചതും
നല്ലിടയനായ് കൂടെ നടന്നതും

മറ്റാരേക്കാളിലും മാറാത്ത വാഗ്ദത്തതം
എൻ പേർക്കായ്‌ നൽകിയും ആശ്‌ചര്യമായതും
എൻ നിന്ദമാറ്റിയും എൻ കണ്ണാൽ കാണിച്ചും
എൻ തല ഉയർത്തിയും ജയത്തോടെ നടത്തിടും

Njaan Uruvaakum Munpe song lyrics in english

njaan uruvakum mumpe enne kandu
aa ullam karathil enne varachu
ullathupol arinjidum
ullam kaiyyaal thaangidum
unnathanaam udayavane

yeshuve maratha mithrame
yeshuve uyarinte uyiraane

koottam thettippoy ekanaay maari njaan
koottathe vittitte thedi nee enneyum
murivukal mattiyum tholil vahichathum
nallidayanaay koode nadannathum

mattarekkalilum maraatha vagdatham
en perkkaay nalkiyum aashcharyamayathum
en nindha mattium en kannal kanichum
en thala uyarthiyum jayathode nadathidum

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo