oru madura nombarakkaattaay – ഒരു മധുര നൊമ്പരക്കാറ്റായ്
oru madura nombarakkaattaay – ഒരു മധുര നൊമ്പരക്കാറ്റായ്
ഒരു മധുര നൊമ്പരക്കാറ്റായ് റൂഹാ നിൻ ഉദരെ,
നിർമ്മല കന്യേ നീ ആദ്യ സക്രാരിയായി.
നിറവേകും വചനം രൂപമായ് നിൻ
ജീവനിൽ,
കൃപകൾ വരമായൊഴുകി നിൻ വീഥിയിൽ.
Ch//വിശുദ്ധിയാൽ തിളങ്ങും വിമലനക്ഷത്രമെ,
വിശുദ്ധ കുർബാന തൻ അമ്മെ,
നിതാന്ത സ്നേഹമെ അടരാത്ത പുഷ്പമെ
ചലിക്കും സക്രാരിയായി നീ പാരിൻ പറുദീസയായ്.
നിന്നിലെ ആനന്ദം നിറവായ് നിൻ ഹൃദയത്തിൽ
നീതി സൂര്യൻ ജീവ നാളമായ് ഉദരത്തിൽ
നീലകാപ്പയേകും അമ്മസ്നേഹത്തിൻ ചൂടിൽ
നിൻ നെഞ്ചിൻഈണം ഈശോയ്ക്കു താരാട്ടായ്.
Ch//
എരിയുന്നു കാൽവരി കനലോർമ്മ നിന്നുള്ളിൽ
ക്രൂശുരൂപൻ മൗനമൊഴിയായ് ഇട നെഞ്ചിൽ
നോവു നിണമാകുമി പുത്ര വിയോഗത്തിൻ തീയിൽ
നിൻ നെഞ്ചിൻ താപം ഈശോയ്ക്കു ചുംബനമായ്.
oru madura nombarakkaattaay song lyrics
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: 20132013 Christmas Station ID Recording Video2013videos20201202onlineABS-CBNABS-CBN Christmas Station IDABS-CBN Christmas Station ID 2013ABS-CBN OnlineABS-CBN PhilippinesABSCBNSIDBamboochristmas songsDecember 2 2020EntertainmentGujarati Christmas Songhindi christmas songskannada christmas songsKapamilya Station IDKlarisse De GuzmanLea SalongaMagkasama Tayo Sa Kwento Ng Paskomalayalam christian songsmalayalam christmas songsMATHEWS PAYYAPILLYMaya JacobMitoy YontingMyk PerezNarayani GopanPasko ng PilipinoRecording SessionsSarah GeronimoSIDStation IDStation IdentificationTelugu Christmas songsThe Voice CoachesxmassidYT0psBianca