പരാതിയില്ല കണ്ണീരുമില്ല – parathiyilla kanneerumilla

Faith Score0
Faith Score0

പരാതിയില്ല കണ്ണീരുമില്ല – parathiyilla kanneerumilla Malayalam Christian Worship Song Lyrics

പരാതിയില്ല കണ്ണീരുമില്ല പാവനാത്മാവെന്റെയുള്ളിൽ നിറഞ്ഞു കവിയുന്നു

ആത്മാവേ പാവനാത്മാവേ 2
ആനന്ദമായ് എന്റെയുള്ളിൽ നിറഞ്ഞു കവിയണമേ

രോഗങ്ങളെന്നെ വലചെന്നാലും ആത്മാവിന്നാശ്വാസം കൂടെയുണ്ട്
അന്യായമായ് വിധി നേരിട്ടാലും
സാന്ത്വനമായ് അവൻ അരികിലുണ്ട്
അകലുകില്ല അവൻ പിരിയുകില്ല
കൂട്ടാളിയായ് എന്റെ ഒപ്പമുണ്ട്

ആത്മാവേ പാവനാത്മാവേ 2
പുതുജീവനായ് എന്റെയുള്ളിൽ നിറഞ്ഞു കവിയണമേ

തീ ചൂളയിൽ എന്റെ സഹനങ്ങളിൽ
സ്നേഹാഗ്നിയായ് വരുമാത്മാവേ
പാപത്തിൻ കൂരിരുൾ മൂടുന്നേരം
കൃപമാരിയായ് വരുമാത്മാവേ
തകരുകില്ല ഞാൻ തളരുകില്ല
ഉയിർത്തുന്നു എന്നെ നിൻ ചിറകുകളിൽ

ആത്മാവേ പാവനാത്മാവേ
സത്യവചനം എന്റെ ഉള്ളിൽ പകർന്നു നീ വരണേ

parathiyilla kanneerumilla song lyrics in English

പരാതിയില്ല കണ്ണീരുമില്ല Lyrics, parathiyilla kanneerumilla Lyrics

Key Takeaways

  • The article features the lyrics of the Malayalam Christian worship song ‘പരാതിയില്ല കണ്ണീരുമില്ല – parathiyilla kanneerumilla.’
  • The song emphasizes themes of spiritual comfort and the presence of the Holy Spirit in times of distress.
  • It expresses assurance that divine support remains steadfast through life’s challenges.

Estimated reading time: 1 minute

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo