Parisudhathmave Malayalam Christian Devotional Song lyrics – പരിശുദ്ധാത്മാവേ
Parisudhatmave
Parisudhatmave
പരിശുദ്ധാത്മാവേ
പരിശുദ്ധാത്മാ…വേ
Alavillathennil nirayaname
അളവില്ലാതെന്നിൽ നിറയണമേ ….
Parisudhatmave
Parisudhatmave
പരിശുദ്ധാത്മാവേ
പരിശുദ്ധാത്മാ…വേ
Adhikamai ennil nirayaname
അധികമായ് എന്നിൽ നിറയണമേ 2
athu muttolam poraye
Arayolam poraye
അത് മുട്ടോളം പോരായേ …
അരയോളം പോരായേ ..
Neendittallathe kadappanakaruthe
നീന്തിട്ടല്ലാതെ കടപ്പാനാകരുതേ ..
Alavillathe 2
Alavillathennil nirayaname
അളവില്ലാതെ
അളവില്ലാതെ 2
അളവില്ലാതെന്നിൽ നിറയണമേ .. ഓ ഓ..
Aduthenne yarinjeedan
Arumenikkille
അടുത്തെന്നെ-
യ-റി-ഞ്ഞീ..ടാൻ
ആരുമെനിക്കില്ലേ
Aviduthe sannidhyamallathe
അവിടുത്തെ സാന്നിദ്ധ്യമല്ലാതെ
Ashrayam vecheedan arum vere yille
ആശ്രയം വെച്ചീടാൻ
ആരുംവേറെ..യില്ലേ
Aviduthe sannidhyamallathe
അവിടുത്തെ
സാന്നിദ്ധ്യമല്ലാതെ
Akannenne mararuthe
Aduthennum vename
അകന്നെന്നെ മാറരുതേ അടുത്തെന്നും വേണമേ
Athmavin nalla sakhiye
ആത്മാവിൻ നല്ല സഖിയെ
Athmavil cherthu pidikkan
Arumenikille
ആത്മാവിൽ ചേർത്ത് പിടിക്കാൻ
ആരുമെനിക്കില്ലേ
Aviduthe sannidhyamallathe
അവിടുത്തെ സാന്നിദ്ധ്യമല്ലാതെ
Ullonnu thuranneedan
arum vere yille
ഉള്ളൊന്നു തുറന്നീടാൻ ആരും വേറെയില്ലേ
Aviduthe sannidhyamallathe
അവിടുത്തെ സാന്നിദ്ധ്യമല്ലാതെ
Pirinjenne mararuthe
Koodennum vename
പിരിഞ്ഞെന്നെ മാറരുതേ
കൂടെന്നും വേണമേ
Athmavin nalla sakhiye
ആത്മാവിൻ നല്ല സഖിയെ
Alavillathe 2
Alavillathennil nirayaname
അളവില്ലാതെ
അളവില്ലാതെ 2
അളവില്ലാതെന്നിൽ നിറയണമേ .. ഓ ഓ
Parisudhathmave Lyrics in English
Parisudhathmave Song Lyrics, പരിശുദ്ധാത്മാവേ Lyrics
Key Takeaways
- The article provides the lyrics of the Malayalam Christian devotional song ‘Parisudhathmave – പരിശുദ്ധാത്മാവേ’.
- It includes a repeated emphasis on the Holy Spirit and an invitation for divine presence.
- The lyrics express a longing for the spiritual connection and highlight the importance of the Holy Spirit in one’s life.
- Additionally, the article lists links to other related Malayalam Christian devotional songs for further exploration.
Estimated reading time: 2 minutes



