സർവ്വ സൈന്യാധിപൻ യേശു – Sarva Sainyadhipan Yeshu

Faith Score0
Faith Score0

സർവ്വ സൈന്യാധിപൻ യേശു – Sarva Sainyadhipan Yeshu

സർവ്വ സൈന്യാധിപൻ യേശു
സർവ്വ അധികാരിയാം യേശു
സർവ്വ നാമത്തിനും മേലെ
സർവ്വ ശക്തനാകും യേശു 2

രാജാധി രാജനെ കർത്താധി കർത്തനെ
താൻ മാത്രം അമർത്യത ഉള്ളവനെ
വീരനാം ദൈവമേ അത്ഭുത മന്ത്രിയെ
യാഹേ ഈ യുദ്ധം അങ്ങേക്കുള്ളത് 2

കാൽവറിയിൽ വൈരികളിൻ
ആയുധം നിർവീര്യമായി
അടിപ്പിണരിൽ വ്യാധികളിൻ
വേരുകൾ നിർജീവമായി 2
ക്രൂശിൽ മുഴങ്ങിയ വിജയോത്സവം
യേശു കർത്താവ് രക്ഷാ നായകൻ 2

ക്രിസ്തുയേശുവിൽ ജയോത്സവമായി
നമ്മെ നടത്തിടും
എല്ലായിടത്തും തൻ സൗരഭ്യമായി
നമ്മെ അയച്ചീടും 2
ദേശം തുറന്നീടും വഴി ഒരുക്കീടും
താമ്ര വാതിലും താൻ തകർത്തീടും 2

ഭയപ്പെടാതെ ഉറച്ചു നിന്ന്
സ്തോത്രം പാടിടാം
ബാഖയിൻ താഴ്‌വരയോ
ബറാഖ ആയീടുമേ 2
സൈന്യത്താൽ അല്ല ശക്തിയാൽ അല്ല
പരിശുദ്ധനാം ആത്മാവിനാൽ 2

യേശു നല്ലവൻ ദയ ഉള്ളവൻ
ജയ വീരനാം സൈന്യാധിപൻ 2

Sarva Sainyadhipan Yeshu song lyrics in english

Sarva Sainyadhipan Yeshu
Sarva Adhikariyam Yeshu
Sarva Namathinum Mele
Sarva Sakthanakum Yeshu

Rajadhirajane Karthadhikarthane
Thaan Mathram Amarthyatha Ullavane
Veeranam Dhaivame Albhutha Manthriye
Yahe Ee Yudham Angeykullath

Kaalavariyil Vairikalin
Ayudham Nirveeryamai
Adippinaril Vyadhikalin
Verukal Nirjeevamayi
Krushil Muzhangiya Vijayolsavam
Yeshu Karthav Raksha Nayakan

Kristhu Yeshuvil Jayolsavamayi
Namme Nadathidum
Ellayidathum Than Sourabhyamai
Namme Ayacheedum
Dhesham Thuranneedum Vazhi Orukkeedum
Thaamra Vaathilum Thaan Thakartheedum

Bhayappedathe Urachuninnu
Sthothram Paadidam
Bacayin Thazhvarayo
Beracah Ayeedume
Sainyathal alla Sakthiyal alla
Parisudhanam Athmavinal

Yeshu Nallavan Dhaya Ullavan
Jayaveeranam Sainyadhipan

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo