Sarva shakthan aanallo ente Daivam Malayalam Christian song lyrics – സർവ്വശക്തനാണല്ലോ എന്‍റെ ദൈവം
സർവ്വശക്തനാണല്ലോ എന്‍റെ ദൈവം
ഇല്ലില്ല അസാധ്യമായതൊന്നുമില്ല (2)
അഖിലാണ്ടത്തെ നിർമ്മിച്ചവൻ
എൻ പിതാവല്ലോ എന്താനന്ദം (2)
റാഫാ… യഹോവാ… എന്നെ സൗഖ്യമാക്കും
ശമ്മാ… യഹോവാ… എന്നും അവനുണ്ട് (2)
ഈ ദൈവം എന്‍റെ ദൈവം
എൻ പിതാവല്ലോ എന്താനന്ദം (2)
ശാലേം… യഹോവാ… എന്‍റെ സമാധാനം
നിസ്സി… യഹോവാ… എന്‍റെ ജയക്കെടിയായ് (2)
ഈ ദൈവം എന്‍റെ ദൈവം
എൻ പിതാവല്ലോ എന്താനന്ദം (2)
Sarva shakthan aanallo ente Daivam lyrics, സർവ്വശക്തനാണല്ലോ എന്‍റെ ദൈവം lyrics, Malayalam song lyrics
Sarva shakthan aanallo ente Daivam malayalam christian song lyrics in english
Sarva shakthan aanallo ente Daivam
illilla asadhyamay onnumilla
Akhilandathe nirmichavan
En pithavallo enthanandhan
Rapha Yahova enne saukhyamakkum
Shamma Yahova engum avanundu
Ee Daivam ente Daivam
En pithavallo enthanandham
Shalom Yahova ente samadhanam
Nissy Yahova ente jayakkodiyam
Ee Daivam ente Daivam
En pithavallo enthanandham
Estimated reading time: 2 minutes
Key Takeaways
- The article provides the lyrics of the Malayalam Christian song ‘Sarva shakthan aanallo ente Daivam’.
- It highlights themes of God’s power, peace, and healing referenced in the song.
- The article includes both the original Malayalam lyrics and their English transliteration.

