ശാന്ത തുറമുഖമടുത്തു – Shanthathuramukhamaduthu
ശാന്ത തുറമുഖമടുത്തു എന്റെ കാന്തനോടേറ്റമടുത്തു(2)
അധികമില്ല അധികമില്ല യാത്രയധികമില്ല(2) – ശാന്തതുറ..
കൊടുങ്കാറ്റും തിരമാലയും
പടകിലേറി അടിച്ചിടുമ്പോൾ(2)
ക്രൂശിൽ നോക്കി യാത്ര ചെയ്യും
ശാശ്വതവീട്ടിൽ എത്തുവോളം(2) – ശാന്ത-
സ്വന്തജനം കൈവിട്ടാലും
ബന്ധുക്കളോ മാറിയാലും
യേശു എന്നെ കൈവിടില്ല
ക്ലേശങ്ങളിൽ താങ്ങിടും താൻ(2) – ശാന്ത…
Shanthathuramukhamaduthu song lyrics in english
Shanthathuramukhamaduthu
Ente Kanthanodettamaduthu
Adhikamilla adhikamilla
Yathra adhikamilla
Kodumkattum thiramaalayum
Padakileri adichidumbol
Kroosil nokki yaathra cheyyum
Shaswatha veettiletthuvolam
Swanthajanam kaivittalum
Bandhukkalo maariyaalum
Yesu enne kaividilla
Kleshangalil thangidum thaan


