സ്നേഹം അപ്പമായ് മുറിയുന്നിതാ – Sneham appamayi

Deal Score0
Deal Score0

സ്നേഹം അപ്പമായ് മുറിയുന്നിതാ – Sneham appamayi

സ്നേഹം അപ്പമായ് മുറിയുന്നിതാ
ത്യാഗം സ്നേഹമായ് മാറുന്നിതാ സഹനങ്ങൾ ആനന്ദമാകുന്നിതാ
നോവുകൾ മധുരമായ് തീരുന്നിതാ. ഈ യാഗ വേദിയിൽ എന്നേശുനാഥൻ
തൻ ജീവനെ പോലും നൽകുന്നിതാ(2)

സ്നേഹത്തിനർത്ഥം ഞാൻ കാണുന്നിതാ ഈ തിരുവോസ്തിയിൽ
ത്യാഗത്തിനാഴം ഞാൻ അറിയുന്നിതാ ഈ ദിവ്യ കൂദാശയിൽ

ഹൃദയം നാഥനായ് നൽകാം
ഈ സ്നേഹ കൂദാശയിൽ
അഭയം നാഥാനിലെന്നാൽ
മഹിയിൽ ഭാഗ്യമതല്ലോ
ഓരോ നിമിഷവുമെന്നിൽ സ്നേഹം തൂകിടും നാഥൻ
ആരും നൽകാത്ത സ്നേഹം നാഥൻ നൽകിടും…

സ്നേഹം അപ്പമായ്
മുറിയുന്നിതാ
ത്യാഗം സ്നേഹമായ് മാറുന്നിതാ
സഹനങ്ങൾ ആനന്ദമാകുന്നിതാ
നോവുകൾ മധുരമായ് തീരുന്നിതാ
ഈ യാഗ വേദിയിൽ എന്നേശുനാഥൻ
തൻ ജീവനെ പോലും നൽകുന്നിതാ

എന്നിൽ നാഥൻ വരുമ്പോൾ
ജന്മം ധന്യമായ് തീരും
മൃദുവായ് നാഥൻ തൊടുമ്പോൾ
അധരം നിൻ സ്തുതി പാടും.
എന്നും മനസിൻറെ ഉള്ളിൽ നാഥൻ വാസമാക്കിടും
പാദം തളരാതെയന്നും നാഥൻ നയിച്ചിടും…….

സ്നേഹം അപ്പമായ്
മുറിയുന്നിതാ
ത്യാഗം സ്നേഹമായ് മാറുന്നിതാ
സഹനങ്ങൾ ആനന്ദമാകുന്നിതാ
നോവുകൾ മധുരമായ് തീരുന്നിതാ ഈ യാഗ വേദിയിൽ എന്നേശുനാഥൻ
തൻ ജീവനെ പോലും നൽകുന്നിതാ (2)

സ്നേഹത്തിനർത്ഥം ഞാൻ കാണുന്നിതാ ഈ തിരുവോസ്തിയിൽ
ത്യാഗത്തിനാഴം ഞാൻ അറിയുന്നിതാ ഈ ദിവ്യ കൂദാശയിൽ

Sneham appamay muriyunnitha song lyrics in english

Sneham appamay muriyunnitha
Thyagam snehamay maarunnitha
Sahanangal aanandhamaakunnitha
Novukal madhuramaay theerunnitha
Ee yaga vedhiyil enneshunaadhan
Than jeevane polum nalkunnutha(2)

Snehathinatham njn kaanunnitha
Ee thiru vosthiyil
Thyagathinaazham njn ariyunnitha ee Divya koodaasayil (2)

Hridayam naadhanaay nalkam
Ee sneha koodaasayil
Abhayam naadhanilennal
Mahiyil bhaagyamathallo
Oro nimishavumennil sneham thookidum nadhan
Arum nalkatha sneham nadhan nalkeedum ( sneham)

Ennil nadhan varumbol
Janmam dhanyamay theerum
Mridhuvay naadhan thodumbol
Adharam nin sthuthy paadum
Ennum manasinte ullil nadhan vasamakkeedum
Paadham thalaraatheynnum nadhan nayicheedum
( Sneham)

Disclaimer : " The Lyrics are the property and Copyright of the Original Owners, Lyrics here are For Personal and Educational Purpose only! Thanks."
We will be happy to hear your thoughts

   Leave a reply

   Welcome to Christianmedias’ Tamil Christian Song Lyrics. Here, you will find lyrics for many of your favorite songs from today’s top contemporary Christian music artists. Our collection includes Gospel music lyrics, contemporary Christian music lyrics, and black Gospel song lyrics.

   Tamil Christians Songs Lyrics

   Tamil Christian music inspires and comforts believers globally, blending biblical truths with beautiful melodies and meaningful lyrics. world Tamil christians explores the collections of Tamil Christian song lyrics, Daily Bible verse and worship songs lyrics,new year songs,christmas songs & more.

   Follow Us!

   christian medias ios app
   WorldTamilchristians-The Collections of Tamil Christians songs Lyrics
   Logo