സ്തുതി സ്തുതി എൻ മനമേ – Sthuthi Sthuthi En Maname Evergreen Malayalam Christian Devotional Songs lyrics, Madhu Balakrishnan
സ്തുതി സ്തുതി എൻ മനമേ
സ്തുതികളിലുന്നതനെ നാഥൻ
നാൾതോറും ചെയ്ത നന്മകളോർത്ത്
പാടുക നീ എന്നും മനമെ(2)
അമ്മയെപ്പോലെ താതൻ
താലോലിച്ചണച്ചിടുന്നു
സമാധാനമായ് കിടന്നുറങ്ങാൻ
തന്‍റെ മാർവ്വിൽ ദിനം ദിനമായി(2);- സ്തുതി…
കഷ്ടങ്ങൾ ഏറിടിലും
എനിക്കേറ്റമടുത്ത തുണയായ്
ഘോരവൈരിയിൻ നടുവിലവൻ
മേശ നമുക്കൊരുക്കിയല്ലോ(2);- സ്തുതി…
ഭാരത്താൽ വലഞ്ഞീടിലും
തീരാരോഗത്താൽ അലഞ്ഞീടിലും
പിളർന്നീടുമോരടിപ്പിണരാൽ
തന്നിടുന്നീ രോഗ സൗഖ്യം(2);- സ്തുതി
സ്തുതി സ്തുതി എൻ മനമേ song lyrics, Sthuthi Sthuthi En Maname song lyrics, Malayalam songs
Sthuthi Sthuthi En Maname song lyrics in English
sthuthi sthuthi en maname….sthuthikalil unnathane ….
naathan…naalthorum cheytha nanmakalorthe…
paaduka nee ennum maname(2)
ammayeppole thathan….thaalolichanachidunnu…..
samadhanamay kidannurangan……
thante marvvil dinam dinamayi – 2…..sthuthi….
kashdangal eeridilum……Enikketam adutha thunayay…
ghoravairiyin naduvilavan….
mesha namukkorukkumallo – 2 ….sthuthi…
bharathal valanjeedilum….thera rogathal alanjeedilum….
pilarnneedumoradippinaral….
thannidunnee roga saukhyam – 2 ….sthuthi
Key Takeaways
- The article features the lyrics to the Malayalam Christian devotional song ‘Sthuthi Sthuthi En Maname’ by Madhu Balakrishnan.
- It praises God, highlights His blessings, and offers comfort amid challenges.
- The song emphasizes the importance of faith and peace in daily life.
- Lyrics include themes of gratitude, solace, and divine protection.
- Links to related songs and additional resources are provided.
