Sthuthicchaartthitaam parane Malayalam Christian Song Lyrics – സ്തുതിച്ചാർത്തിടാം പരനെ
സ്തുതിച്ചാർത്തിടാം പരനെ
നന്ദിയേകിടാം ദിനവും
ഇന്നയോളം എന്നെ കാത്തതാം
തൻ ദയ ഓർത്തു നന്ദിയേകിടാം
ആരാധിക്കാം ആഘോഷിക്കാം
ആത്മാവിന് ശക്തിയോടെനാം
ആരാധനക്ക് യോഗ്യനെശുമാത്രമേ
സ്തോത്രങ്ങൾ പാടി വാഴ്ത്തീടാം
എൻ ഭാരം വഹിക്കുന്നവൻ
അനന്തമാം കൃപകലെന്നിൽ നൽകുന്നവൻ
അതുല്ല്യമാം സ്നേഹത്തെ പകരുന്നവൻ
ഇന്നലെയും ഇന്നുമെന്നും മതിയായവൻ
ആരാധിക്കാം ആഘോഷിക്കാം
ആത്മാവിന് ശക്തിയോടെനാം
ആരാധനക്ക് യോഗ്യനെശുമാത്രമേ
സ്തോത്രങ്ങൾ പാടി വാഴ്ത്തീടാം
എൻ പാപം ക്ഷമിക്കുന്നവൻ
അനന്തമാം അനുഗ്രഹങ്ങളെകുന്നവൻ
അതൃശ്യനായ് നാൾ തോറും പുലർത്തുന്നവർ
ഇന്നലെയും ഇന്നുമെന്നും മതിയായവൻ
ആരാധിക്കാം ആഘോഷിക്കാം
ആത്മാവിന് ശക്തിയോടെനാം
ആരാധനക്ക് യോഗ്യനെശുമാത്രമേ
സ്തോത്രങ്ങൾ പാടി വാഴ്ത്തീടാം
Sthuthicchaartthitaam parane Lyrics, സ്തുതിച്ചാർത്തിടാം പരനെ Lyrics
Sthuthicchaartthitaam parane song lyrics in English
Sthuthicchaartthitaam parane
Nandiyekitaam dinavum
Innayolam enne kaatthathaam
Than daya ortthu nandiyekitaam
Aaraadhikkaam aaghoshikkaam
Aathmaavinu shakthiyotenaam
Aaraadhanakku yogyaneshumaathrame
Sthothrangal paati vaazhttheetaam
En bhaaram vahikkunnavan
Ananthamaam krupakalennil nalkunnavan
Athulluyamaam snehatthe pakarunnavan
Innaleyum innumennum mathiyaayavan
Aaraadhikkaam aaghoshikkaam
Aathmaavinu shakthiyotenaam
Aaraadhanakku yogyaneshumaathrame
Sthothrangal paati vaazhttheetaam
En paapam kshamikkunnavan
Ananthamaam anugrahangalekunnavan
Athrushyanaayu naal thorum pulartthunnavar
Innaleyum innumennum mathiyaayavan
Aaraadhikkaam aaghoshikkaam
Aathmaavinu shakthiyotenaam
Aaraadhanakku yogyaneshumaathrame
Sthothrangal paati vaazhttheetaam
Published by World Malayalam Christians – Malayalam Christian Songs, News, Bible Verses & Devotionals.
Key Takeaways
- The article features the lyrics of the Malayalam Christian song ‘Sthuthicchaartthitaam parane – സ്തുതിച്ചാർത്തിടാം പരനെ’.
- It includes a chorus that expresses gratitude and praise to God.
- The lyrics highlight themes of grace, love, and forgiveness.
- An English translation of the song is also provided for broader understanding.
- The article is published by World Malayalam Christians, showcasing various Christian songs and resources.
Estimated reading time: 2 minutes
