എന്‍റെ പുരയ്ക്കകത്തു –  Ente puraykkakathu varaan malayalam christian song lyrics

Faith Score0
Faith Score0

എന്‍റെ പുരയ്ക്കകത്തു –  Ente puraykkakathu varaan malayalam christian song lyrics

എന്‍റെ പുരയ്ക്കകത്തു വരാൻ ഞാൻ പോരാത്തവനാണേ
Ente puraykkakathu varaan Njan porathavanane
എന്‍റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ
Ente koodonnirippanum njan Poraathavanane

ഒരു വാക്കു മതി എനിക്കതു മതിയേ
Oru Vakku mathi Enikkathu mathiye

അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ
Asadhyamonnum Ninnil Njan Kaanunille
അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേ
Adhikarathil Ninnepol Aarumille

എൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ
En jeevitham maarum oru vakku nee paranjal
എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽ
En ninavukalum maarum oru vakku nee paranjal

നീ പറഞ്ഞാൽ ദീനം മാറും Nee paranjal deenam maarum
നീ പറഞ്ഞാൽ മരണം മാറും Nee paranjal maranam maarum
യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ
Yeshuve nee paranjal maarathathenthullu

ഒരു വാക്കു മതി എനിക്കതു മതിയേ (4)
Oru vakku mathi Enikkathu mathiye (4)

എനിക്ക് പുകഴാൻ ആരും ഈ ഭൂമിയിലില്ലേ
Eniku pukazhan aarum ee bhoomiyilille
യേശുവിനെ പോൽ ശ്രേഷ്ഠൻ വേറാരുമില്ലേ
Yeshuvinepol sreshtan veerarumille

എൻ നിരാശകൾ മാറും ഒരു വാക്ക് നീ പറഞ്ഞാൽ
En niraashakal maarum oru vakku nee paranjal
എൻ പിഴവുകളും മാറും ഒരു വാക്ക് നീ പറഞ്ഞാൽ
En pizhavukalum maarum oru vakku nee paranjal

നീ പറഞ്ഞാൽ പാപം മാറും Nee paranjal paapam maarum
നീ പറഞ്ഞാൽ ശാപം മാറും Nee paranjal shapam maarum
യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ
Yeshuve nee paranjal maarathathenthullu

ഒരു വാക്കു മതി എനിക്കതു മതിയേ (4)
Oru vakku mathi Enikkathu mathiye (4)

Ente puraykkakathu varaan malayalam christian song lyrics, Oru vakku mathi Enikkathu mathiye malayalam christian song lyrics

 

 

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo